Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
accident
ദേശീയപാതയില്‍ മൂന്നിടത്ത് അപകടം – ഏഴുപേര്‍ക്ക് പരിക്ക്
ചാവക്കാട്: ദേശീയ പാതയില്‍ വാഹനാപകട പരമ്പര. മൂന്നിടത്തുണ്ടായ അപകടങ്ങളില്‍ വീട്ടമ്മയും ബാലനുമുള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്ക്.
ദേശീയ പാത 17ല്‍ അണ്ടത്തോട് പെരിയമ്പലം, തങ്ങള്‍പ്പടി, അകലാട് മൂന്നയിനി എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്.…
ദേശീയപാതയില്‍ കാല്‍ നടക്കാരന്‍ ബൈക്കിടിച്ച് മരിച്ചു
ചാവക്കാട്: എടക്കഴിയൂര്‍ നാലാംകല്ലിനു പടിഞ്ഞാറ് അമ്പലത്തുവീട്ടില്‍ കുഞ്ഞിമൊയ്തുവിന്‌റെ മകന്‍ മുഹമ്മദുണ്ണിയാണ് (55) മരിച്ചത്. ബൈക്ക് യാത്രികന്‍ ബ്ലാങ്ങാട് സ്വദേശി മങ്ങനായകത്ത് അബ്ദുറഹ്മാനും (28) പരിക്കുണ്ട്. അകലാട് മസ്ജിദ് നബവി…
ലോറിയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
ഗുരുവായൂര്‍ : കോഴിക്കോട് തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ലോറിയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിനടുത്ത് ചെഞ്ചേരി വീട്ടില്‍ 32 വയസ്സുള്ള വിജില്‍ദാസ് ആണ്…
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു
ഒരുമനയൂര്‍: ഒരുമനയൂര്‍ പാലംകടവിനുസമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. ബൈക്ക് യാത്രികനായ മൂന്നാംകല്ല് സ്വദേശി റംഷാദി(20)നാണ് പരിക്കേറ്റത്. ഇയാളെ ചാവക്കാട് ടോട്ടല്‍ കെയര്‍…
പെട്ടിഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
അണ്ടത്തോട്: ദേശീയപാത 17 തങ്ങള്‍പ്പടിയില്‍ പെട്ടിഒട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്ക്. ബൈക്ക് യാത്രികന്‍ പനന്തറ പാലത്തിനു സമീപം പെരുവഴിപ്പുറത്ത് പരേതനായ കുഞ്ഞുമോന്‍റെ മകന്‍ സുരേഷ് (36) ആണ് മരിച്ചത്.…
നിയന്ത്രണം വിട്ട ചരക്ക് ലോറി വൈദ്യുതി പോസ്റ്റും മതിലും തകര്‍ത്തു
ചാവക്കാട് : ദേശീയപാത 17 ഒരുമനയൂര്‍ തങ്ങള്‍പടിയില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി വൈദ്യുതി പോസ്റ്റും, മതിലും തകര്‍ത്തു. എറണാകുളത്ത് നിന്നും ചരക്കുമായി കോഴിക്കോട് ഭാഗത്തേക്കു പോയിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 11 കെ വി ലൈനുള്ള…
അജ്മാനിലെ റസ്റ്റോറന്‍റില്‍ കാറിടിച്ചുകയറി പുന്നയൂര്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു
അജ്മാന്‍: അജ്മാനില്‍ നിയന്ത്രണം വിട്ട കാര്‍ റസ്റ്റോറന്‍്റിലേക്ക് പാഞ്ഞുകയറി പുന്നയൂര്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു.
പുന്നയൂര്‍ എടക്കര മിനി സെന്‍റര്‍ കാളച്ചങ്ങല്‍ ഉസ്മാന്‍റെ ഭാര്യ റുഖിയയാണ് (47) മരിച്ചത്.
ഞായറാഴ്ച രാത്രി 11.45…
നിയന്ത്രണം വിട്ട ബസ് ഇടിച്ച് വയോധികന് പരിക്ക്
ഗുരുവായൂര്‍: ബസ് സ്റ്റാന്‍ഡില്‍ നിയന്ത്രണം വിട്ട ബസ് ഇടിച്ച് വയോധികന് പരിക്ക്. ഗുരുവായൂര്‍ -ചാവക്കാട് - തൃശൂര്‍ റോഡില്‍ ഓടുന്ന ദേവ ബസാണ് ശനിയാഴ്ച രാവിലെ നിയന്ത്രണം വിട്ട് തമിഴ്‌നാട് ചിദംബരം സ്വദേശി കാളിയനെ (70) ഇടിച്ച് തെറിപ്പിച്ചത്.…
നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതില്‍ തകര്‍ത്ത് പറമ്പിലേക്ക് ഇടിച്ചു കയറി 40ഓളം പേര്‍ക്ക് പരിക്കേറ്റു
ഗുരുവായൂര്‍ : ബി.എസ്.എന്‍.എല്‍ ജംഗ്ഷനില്‍ ബ്രേക്ക് പോയി നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതില്‍ തകര്‍ത്ത് പറമ്പിലേക്ക് ഇടിച്ചു കയറി 40ഓളം പേര്‍ക്ക് പരിക്കേറ്റു. ഗുരുവായൂരില്‍ നിന്ന് പൊന്നാനിയിലേക്ക് പോയിരുന്ന 'ഈശ്വര്‍' ബസാണ്…
ഒരുമനയൂരില്‍ വാഹനാപകടം – ഒരാള്‍ മരിച്ചു നാലുപേര്‍ക്ക് പരിക്ക്
ഒരുമനയൂര്‍: ഒരുമനയൂര്‍ മുത്തംമാവ് കിണര്‍ ദേശീയ പാത 17 ല്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു നാലുപേര്‍ക്ക് പരിക്ക്. ആലുവ മുപ്പത്തടം സ്വദേശി എരുമത്ത് വീട്ടില്‍ രവിയുടെ മകന്‍ രാജേഷ് (31) ആണ് മരിച്ചത്. ഇന്ന് വ്യാഴം രാവിലെ…

