Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
accident
നിയന്ത്രണം വിട്ട കാറ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
ചാവക്കാട് : ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാറ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍ തൃശൂര്‍ മുടിക്കോട് സ്വദേശി കറുപ്പംവീട്ടില്‍ ഹംസു, ബൈക്ക് യാത്രികന്‍ എടക്കഴിയൂര്‍ സ്വദേശി ഉമ്മര്‍ ഹാജി എന്നിവര്‍ക്കാണ്…
അകലാട് ഒറ്റയിനില്‍ കാറും ലോറിയും കൂട്ടിയിടിച്ചു
അകലാട്: ദേശീയപാത 17 അകലാട് ഒറ്റയിനി പെട്രോള്‍ പമ്പിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ചു. കാര്‍ ഡ്രൈവറുടെ സമയോചിത തീരുമാനം മൂലം വന്‍ദുരന്തം ഒഴിവായി. ഇന്ന് വെള്ളിയാഴ്ച് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പൊന്നാനിയില്‍ നിന്നും തൃശൂരിലെ സ്വകാര്യ…
സ്കൂള്‍ വാനും കാറും കൂട്ടിയിടിച്ച് എട്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ക്ക് പരിക്ക്
ചാവക്കാട്: സ്കൂള്‍ വാനും കാറും കൂട്ടിയിടിച്ച് എട്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ക്ക് പരിക്ക്. വട്ടെകാട് പി കെ എം എച്ച് എം യു പി സ്കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്. സ്കൂളിലേക്ക് കുട്ടികളെ എടുക്കാനായി പോകുമ്പോള്‍ തോട്ടാപ്…
ചാവക്കാട് ബീച്ചില്‍ തിരയില്‍ പെട്ട് വഞ്ചി തകര്‍ന്നു – ഒരാള്‍ക്ക് പരിക്ക്
ചാവക്കാട്: ശക്തമായ തിരമാലയില്‍ പെട്ട് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്ന വഞ്ചി തകര്‍ന്നു. മത്സ്യതൊഴിലാളിക്ക് തലക്ക് പരിക്കേറ്റു. ബ്ലാങ്ങാട് ബീച്ച് സ്വദേശി മൂക്കന്‍ ശ്രീനിവാസ(55)നാണ് പരിക്കേറ്റത്. ശ്രീനിവാസനെ ചാവക്കാട് താലൂക്ക്…
അരയാല്‍ മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് വീണ് ഇലക്ട്രിക് ലൈനും വൈദ്യുതി കാലും തകര്‍ന്നു
ചാവക്കാട്: ഒരുമനയൂര്‍ മുത്തമ്മാവില്‍ ദേശീയപാത 17 ലെ അരയാല്‍ മരം മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് വീണു ഇലക്ട്രിക് ലൈനും വൈദ്യുതി കാലും തകര്‍ന്നു.
125 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഭീമന്‍ അരയാല്‍ മുറിച്ചു മാറ്റാനുള്ള ശ്രമം തിങ്കളാഴ്ച രാവിലെ…
നിയന്ത്രം വിട്ട കാര്‍ നാടിനെ വിറപ്പിച്ചു
ചാവക്കാട്: ദേശീയ പാതയില്‍ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാടിനെ വിറപ്പിച്ചു. ദേശീയ പാത അകലാട് മുഹിയുദ്ധീന്‍ പള്ളിക്കു സമീപം ഗ്രീന്‍ ലാന്‍്റ് ഹോട്ടലിനു മുന്നില്‍ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30ഓടെയാണ് സംഭവം. രണ്ട്…
സൂക്ഷിക്കുക ചതിക്കുഴികളുണ്ട് : ദേശീയപാതയില്‍ കെണിയൊരുക്കി സ്വകാര്യ കമ്പനിയുടെ കേബ്ലിംഗ്
ചാവക്കാട്: ദേശീയപാത പതിനേഴില്‍ നിറയെ ചതിക്കുഴികള്‍. വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവം. ചേറ്റുവ - ചാവക്കാട് റോഡിലെ ചതിക്കുഴികളാണ് ഏറെ അപകടം ഉണ്ടാക്കുന്നത്. തീരെ വീതി കുറഞ്ഞ ഈ ഭാഗത്ത് അപകടം നിത്യ സംഭാവമാകുകയാണ്. ഫൈബര്‍…
മരക്കൊമ്പ് റോഡിലേക്ക് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു
പുന്നയൂര്‍ക്കുളം: പുഴിക്കളയില്‍ റോഡിന് കുറുകെ മരംക്കൊമ്പ് ഒടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപെട്ടു.
പുഴിക്കളയില്‍ റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന മരക്കൊമ്പ് വലിയ വാഹനങ്ങളില്‍ തട്ടുന്നത് പതിവായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍്റ് എ.ഡി. ധനീപിന്റെ…
മഴക്കാല റോഡപകടങ്ങള്‍ തടയാന്‍ ‘ഓപ്പറേഷന്‍ റെയിന്‍ബോ’യുമായി പൊലീസ് രംഗത്ത്
ചാവക്കാട് : മഴക്കാലത്ത് റോഡിലോടുന്ന വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ 'ഓപ്പറേഷന്‍ റെയിന്‍ബോ'യുമായി ചാവക്കാട് പൊലീസ് ഒരുങ്ങി.
മഴക്കാലത്ത് വാഹനാപകടങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ റൂറല്‍…
പുല്ലരിയാന്‍ പാടത്തേക്ക് പോയ യുവാവ് വെള്ളത്തില്‍ വീണു മരിച്ചു
ചാവക്കാട്: പുശുവിന് പുല്ലരിയാന്‍ പാടത്തേക്ക് പോയ യുവാവ് വെള്ളത്തില്‍ വീണു മരിച്ചു.
നഗരസഭാ ബസ് സ്റ്റാന്‍്റിനു സമീപം പെരിങ്ങാടന്‍ ചന്ദ്രന്‍്റെ മകന്‍ നിഖിലാണ് (22) മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് പുല്ലരിയാന്‍ പാടത്തേക്ക് പോയതായിരുന്നു.…

