mehandi banner desktop
Chavakkad online
Browsing Category

crime

കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് കുടുംബം – പോലീസ്…

ചാവക്കാട്: കഴിഞ്ഞ ഒക്ടോബറിൽ വട്ടേക്കാട് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഒരുമനയൂർ തെക്കേതല മഹല്ല് പള്ളിക്കുളത്തിൽ നിന്നും കണ്ടെത്തിയിരുന്നു. കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു എന്ന നിലയിലായിരുന്നു അന്ന് പോലീസും നാട്ടുകാരും

ചാവക്കാട് സബ്ജിയിലിൽ നിന്നും റിമാൻഡ് പ്രതി രക്ഷപ്പെട്ടു

ചാവക്കാട്: ചാവക്കാട് സബ്ജിയിലിൽ നിന്നും റിമാൻഡ് പ്രതി രക്ഷപ്പെട്ടു. 15കാരിയെ തട്ടി കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മലപ്പുറം നിലമ്പൂർ എടക്കര പാലേമാട് പുതിയത്ത് വീട്ടിൽ ശ്രീരാജാണ് തടവ് ചാടിയത്. ഇന്ന് വൈകീട്ട്

ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിൽ നിന്നുമാണ് 3 മാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം

അധ്യാപകരുടെയും വിദ്യാർഥിനികളുടെയും മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ; പ്രിൻസിപ്പൽ പിടിയിൽ

കു​ന്നം​കു​ളം: സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ അ​ധ്യാ​പി​ക​മാ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് ന​ഗ്ന​ചി​ത്ര​ങ്ങ​ളാ​ക്കി ഫോ​ണി​ൽ സൂ​ക്ഷി​ച്ച പ്രി​ൻ​സി​പ്പ​ലി​നെ കു​ന്നം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി.

വീടിനുള്ളിൽ രാസ ലഹരി വച്ച് കള്ളകേസുണ്ടാക്കാൻ ശ്രമിച്ചയാളും സഹായിയും അറസ്റ്റിൽ

പാവറട്ടി : മുൻവൈരാഗ്യത്തിൻ്റെ പേരിൽ കള്ളകേസുണ്ടാക്കാൻ മുല്ലശ്ശേരി സ്വദേശിനിയുടെ വീട്ടിൽ എം ഡി എം വച്ച കേസിലെ പ്രതികളായ ചാവക്കാട് തൈക്കാട് സ്വദേശി കുളങ്ങരവീട്ടിൽ ഹമീദ് (51), വിയ്യൂർ കോലഴി സ്വദേശി അറയ്ക്കൽ വീട്ടിൽ രഞ്ജിത്ത് (42) എന്നിവരെ

സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ 60 കാരന് 3 വർഷം കഠിന തടവും 30,000 രൂപ പിഴയും

ചാവക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗി പീഡനം നടത്താൻ ശ്രമിച്ച 60 വയസ്സുകാരന് 3 വർഷം കഠിനതടവിനും 30,000/- രൂപ പിഴയും വിധിച്ചു. തളിക്കുളം വില്ലേജ്, തമ്പാൻകടവ് ദേശത്തു കൂട്ടൻപാറൻ വീട്ടിൽ സുബ്രഹ്മണ്യൻ (60) നെയാണ് ചാവക്കാട് അതിവേഗ

കൈക്കൂലി വാങ്ങുന്നതിനിടെ പുന്നയൂർക്കുളം വില്ലേജ് ഓഫീസർ അറസ്റ്റിൽ

അറസ്റ്റിലായത് പുന്നയൂർക്കുളം കടിക്കാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ ടി വി വിനോദ് പുന്നയൂർക്കുളം : തണ്ടപേര് സർട്ടിഫിക്കറ്റിന് 50000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശ്ശൂർ പുന്നയൂർക്കുളം വില്ലേജ് ഓഫീസലാണ് സംഭവം.

തിരുവത്രയിൽ മുഖംമൂടി ആക്രമണം – കഴുത്തിലും നെഞ്ചിലും വെട്ടേറ്റ 52 കാരന്റെ നില ഗുരുതരം

ചാവക്കാട് : തിരുവത്രയിൽ തനിച്ച് താമസിക്കുന്നയാളെ മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു.   തിരുവത്ര ഇ.എം.എസ്. നഗറിൽ പടിഞ്ഞാറ്  പുത്തൻകടപ്പുറം മരക്കാരകത്ത് ഹമീദ് (52)നെയാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കഴുത്തിലും നെഞ്ചിലും,

പോലീസിന് നേരെ ഗുണ്ടാ ആക്രമണം : വടക്കേക്കാട് എസ്ഐക്ക് ഗുരുതര പരിക്ക്

വടക്കേക്കാട് : പോലീസിന് നേരെ ഗുണ്ട ആക്രമണം. വടക്കേക്കാട് എസ് ഐ അനില്‍കുമാറിന് ഗുരുതര പരിക്ക്. തിങ്കളാഴ്ച്ച രാത്രി 10.15ന് കുന്നത്തൂര്‍ ദേവാസുര ബാര്‍ കോമ്പൗണ്ടിലാണ് സംഭവം. യുവാക്കള്‍ കത്തിയുമായി ഭീകരാന്തരീക്ഷം

പഞ്ചവടി ഉത്സവത്തിൽ യുവാവിനെ മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന അറസ്റ്റിൽ

ചാവക്കാട് : പഞ്ചവടി ഉത്സവത്തിൽ വെച്ച് യുവാവിനെ മർദ്ദിച്ച കേസിലെ ഒളിവിലായിരുന്ന മൂന്നാം പ്രതി അറസ്റ്റിൽ. പഞ്ചവടി പറക്കാട്ടിൽ ഉണ്ണികൃഷ്ണൻ മകൻ ഡിബിൻ എന്നയാളെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് മേളയിൽ ഫുട്ബോൾ കളിയുമായി