mehandi new
Browsing Category

environment

പാടത്ത് കുളം നിര്‍മ്മിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു – മണ്ണെടുത്ത് കൂട്ടുന്നത് പാടം…

പുന്നയൂര്‍: എടക്കരയില്‍ മീന്‍ കൃഷിക്കായി പാടത്ത് കുളം നിര്‍മ്മിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. മീന്‍ വളര്‍ത്താനെന്ന വ്യാജേന കുളം കിളച്ച് പാടത്ത് നിന്ന് മണ്ണെടുത്ത് കൂട്ടുന്നത് പറമ്പാക്കി തരം മാറ്റാ നെന്നാക്ഷേപിച്ചാണ് ഡി.വൈ.എഫ്.ഐ…

അധികൃതരുടെ പിടിപ്പുകേട് – മഴവെള്ളം ഒഴുകാനുള്ള കാനയില്‍ മാലിന്യം നിറയുന്നു

ചാവക്കാട്: നഗരത്തിലെ വ്യാപാര സമുച്ചയങ്ങളിലെ മാലിന്യം അനധികൃതമായി പൈപ്പുകള്‍ സ്ഥാപിച്ച് തള്ളുന്നത് റോഡ് വക്കിലെ കാനകളിലേക്ക്. കാനയിലേക്ക് മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നതായി ആക്ഷേപം. നഗരസഭാ കെട്ടിടങ്ങളില്‍…

കുട്ടാടന്‍ പാടത്തെ തീ ഇനിയുമണഞ്ഞില്ല – നാട്ടുകാര്‍ ആശങ്കയില്‍

പുന്നയൂര്‍: തെക്കേ പുന്നയൂര്‍ ആലാപാലത്തിനു സമീപം നായരങ്ങാടി റോഡിന്റെ വടക്ക് കുട്ടാടന്‍ പാടത്ത് തിങ്കളാഴ്ച്ച രാത്രി 10 ഓടെ ആരംഭിച്ച തീ ഇനിയും അണയാതെ പുകയുകയാണ്. വര്‍ഷങ്ങളായി കൃഷിയിറക്കാതെ തരിശിട്ട പാടത്ത് രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്ന്…

കനോലി കാനാലിനെ ശുദ്ധീകരിക്കാനുള്ള പദ്ധതിയിൽ ഗ്രീൻ ഹാബിറ്റാറ്റും പങ്കാളികളാകും

ചാവക്കാട് : കനോലി കാനാലിനെ ശുദ്ധീകരിക്കാനുള്ള പദ്ധതിയിൽ ഗ്രീൻ ഹാബിറ്റാറ്റും പങ്കാളികളാകും. കനാൽ ശുദ്ധീകരണം , മത്സ്യ ആവാസവ്യവസ്ഥ പുന:സ്ഥാപിക്കൽ, കാനാലിനെ വിനോദയാത്രക്കായി ഒരുക്കുക, ശുദ്ധജല സ്രേതസ് ആക്കി മെരുക്കിയെടുക്കൽ എന്നീ പദ്ധതികളെയാണ്…

ചാവക്കാട് എടക്കഴിയൂര്‍ മേഖലയില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകം

ചാവക്കാട്: വേനല്‍ കടുത്ത് നാട്ടിലെ ജലസ്രോതസ്സുകള്‍ വറ്റി വളരുന്നതിനിടയിലും എടക്കഴിയൂര്‍, ചാവക്കാട് മേഖലയില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകം. എടക്കഴിയൂര്‍ വില്ലേജ് ഓഫീസ് പരിധിയിലാണ് വ്യാപകമായി നിലം നികത്തല്‍. വില്ലേജ് ഓഫസ്…

വേനല്‍ ചൂടിന്റെ കാഠിന്യം കടലാമ മുട്ടകള്‍ നശിക്കുന്നു

ചാവക്കാട്: വേനല്‍ ചൂടിന്റെ കാഠിന്യം കൂടിയതോടെ കടലാമ മുട്ടകള്‍ മുഴുവന്‍ നാശമായെന്ന് കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍. കഴിഞ്ഞ ഒരുമാസം മുമ്പ് ജില്ലയിലെ വിവധമേഖലയിലെ കടല്‍തീരത്ത് കടലാമകളിട്ട മുട്ടകളാണ് നശിച്ചത്. തീരത്തെത്തിയ കടലാമകള്‍…

റോഡ് വക്കിലെ കാനയിലേക്ക് അനധികൃതമായി പൈപ്പ് സ്ഥാപിച്ചു തള്ളുന്നത് നഗരസഭ തടഞ്ഞു

ചാവക്കാട്: നഗരത്തിലെ കെട്ടിടത്തില്‍ നിന്നുള്ള മാലിന്യം ജനത്തിരക്കേറിയ റോഡ് വക്കിലെ കാനയിലേക്ക് അനധികൃതമായി പൈപ്പ് സ്ഥാപിച്ചു തള്ളുന്നത് നഗരസഭ തടഞ്ഞു. ചാവക്കാട് നഗരസഭ, താലൂക്ക് ഓഫീസ് എന്നിവക്ക് സമീപം പ്രമുഖ ജ്വല്ലറിയും തുണിക്കടയും…

കനോലി കനാല്‍ സംരക്ഷണത്തിന് വിവധ പദ്ധതികളുമായി നഗരസഭ

ചാവക്കാട്: മാലിന്യം തള്ളുന്നവരെ കണ്ടത്തൊന്‍ നീരീക്ഷണ കാമറ സ്ഥാപിക്കുന്നതുള്‍പ്പടെ വിവിധ നടപടികളുമായി നഗരസഭയുടെ കനോലി കനാല്‍ സംരക്ഷണ പദ്ധതി. നഗരസഭാ പരിധിയിലൂടെ ഒഴുകുന്ന കനോലി കനാല്‍ തീരത്തെ വീടുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം…

നിലം നികത്താന്‍ ചെമ്മണ്ണ് കയറ്റിയത്തെിയ ലോറികള്‍ പിടികൂടി, ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: കൊച്ചന്നൂരില്‍ നിലം നികത്താന്‍ അനധികൃതമായി ചെമ്മണ്ണ് കയറ്റിയത്തെിയ രണ്ട് ടിപ്പര്‍ ലോറികളുമായി ഡ്രൈവര്‍മാര്‍ പിടിയിലായി. കുന്നംകുളം പന്നിത്തടം കൂവപ്പാട്ടില്‍ വീട്ടില്‍ സുധീര്‍ (25), പോര്‍ക്കുളം മങ്ങാട് കുറ്റൂര്‍…

നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യം ഒഴുക്കി വിടുന്നത് കാനയിലേക്ക് – ദുരിതം പേറുന്നത്…

ചാവക്കാട്: നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യം ഒഴുക്കി വിടുന്നത് കാനയിലേക്ക്. കാനയില്‍ മാലിന്യം കെട്ടിക്കിടന്ന്‍ ദുര്‍ഗന്ധം ഉയരുന്നു. വ്യാപാരികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാകുന്ന നടപടി കനോലികനാലിന്…