Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Feature
ചോദിക്കാനും പറയാനും ആളില്ല – വഴിയടച്ചും സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും ദേശീയപാതാ നിർമ്മാണം
ചാവക്കാട് : ചോദിക്കാനും പറയാനും ആളില്ല. നാട്ടു വഴിയടച്ചും വീടുകളിലേക്കുള്ള വഴികളിൽ മാർഗ്ഗതടസം സൃഷ്ടിച്ചും പൊതു ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ പരിഹസിച്ച് ദേശീയപാതാ നിർമ്മാണം. സോഷ്യൽ ഇമ്പാക്ട് സ്റ്റഡി റിപ്പോർട്ട് ചൂണ്ടിക്കാണിച്ച സാമൂഹ്യ!-->…
ബജറ്റിൽ 40 കോടി വകയിരുത്തി ആറു വർഷം കഴിഞ്ഞു ചിങ്ങനാത്ത് പാലം നിർമ്മാണം കടലാസിൽ തന്നെ
ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ ചിങ്ങനാത്തുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം 40 കോടി ബജറ്റിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപനം വന്നു ആറര വർഷം കഴിഞ്ഞു. പാലം നിർമ്മാണം ഇപ്പോഴും കടലാസിൽ തന്നെ. 2017 മാർച്ചിൽ കെ വി!-->…
കടലിൽ കാറ്റാടി മരങ്ങൾ – മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
മന്ദലാംകുന്ന് : കടലിൽ ആണ്ട് കിടക്കുന്ന കാറ്റാടി മരമുട്ടികൾ മൂലം മന്ദലാംകുന്ന് ബീച്ചിലെ മത്സ്യതൊഴിലാളികൾ ദുരിതത്തിൽ. വള്ളം കടലിൽ ഇറക്കാനും മത്സ്യബന്ധനം നടത്താനും സാധിക്കുന്നില്ല. കടലിൽ പൂഴ്ന്നു കിടക്കുന്ന മരമുട്ടികളിൽ കുടുങ്ങി വലകൾ!-->…
കെട്ടിടം സ്മാർട്ടാണ് കാര്യങ്ങൾ അത്ര സ്മാർട്ടല്ല – വില്ലേജ് ഓഫീസർമാർ ഭ്രാന്തെടുത്തു പായുന്നു…
ചാവക്കാട് : വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ പലതും പുതുക്കി സ്മാർട്ട് കെട്ടിടങ്ങൾ ആക്കുന്നുണ്ടെങ്കിലും വില്ലേജ് ഓഫീസിലെ കാര്യങ്ങൾ അത്ര സ്മാർട്ടല്ല. ആവശ്യത്തിന് ജീവനക്കാരില്ലാതെ അമിതഭാരം മൂലം വില്ലേജ് ഓഫീസർമാർ ഭ്രാന്തെടുത്തു പായുന്നു.!-->…
ബ്രഹ്മപുരം പുകയണയ്ക്കാൻ ചാവക്കാട് നിന്നും മൂന്ന് പെണ്ണുങ്ങൾ
ചാവക്കാട് : പത്ത് ദിവസമായി പുകഞ്ഞു കൊണ്ടിരിക്കുന്ന ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കാൻ ചാവക്കാട് നിന്നും മൂന്ന് പെണ്ണുങ്ങൾ.ശ്രുതി കെ എസ്, അഞ്ജന, സ്മിന എന്നീ മൂന്ന് വനിതകളുമായാണ് ഗുരുവായൂർ ഫയർ സ്റ്റേഷനിൽ നിന്നും ഇന്ന് രാവിലെ നാലു!-->…
തീരദേശ ഹൈവേ വികസനക്കുതിപ്പ് – പ്രതീക്ഷയും ആശങ്കയും
ചാവക്കാട് : ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം വില്ലെജുകളുടെ തീരമേഖലയിൽ നടക്കുന്ന ലാൻഡ് സർവേ ജനങ്ങളിൽ പ്രതീക്ഷയും ആശങ്കയും ഉയർത്തുന്നു. തീരദേശ ഹൈവേയുടെ ആവശ്യാർഥമാണ് സർവേ എന്നാണ് ഭൂമി അളക്കാൻ എത്തിയവർ പറയുന്നത്.
!-->!-->!-->!-->!-->…
പരപ്പിൽ താഴം വാഗ്ദാനങ്ങളുടെ ശവപ്പറമ്പാകുമ്പോൾ
Abdullah Misbah
ചാവക്കാട്: പരപ്പിൽ താഴം വാഗ്ദാനങ്ങളുടെ ശവപ്പറമ്പാകുമ്പോൾ; ഹരിത ട്രിബ്യൂണലിലെ പരാതി പരപ്പിൽ താഴം നിവാസികൾക്ക് പ്രതീക്ഷയേകുമോ?
പതിനൊന്ന് വർഷം മുൻപ് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന പ്രേമചന്ദ്രൻ ഉദ്‌ഘാടനം ചെയ്ത പരപ്പിൽ!-->!-->!-->!-->!-->…
നല്ലവനായ സ്വാലിഹ്
ഗുരുവായൂര്‍ : സ്വാലിഹ് എന്നാല്‍ നല്ലവന്‍ ഈ നാമം അന്വര്‍ത്ഥമാക്കുകയാണ് ഗുരുവായൂര്‍ സ്വദേശി പുളിച്ചാറം വീട്ടില്‍ സലീമിന്റെ മകന്‍ സ്വാലിഹ്. ജീവന്‍ രക്ഷാ പ്രവര്‍ത്തനമാണ് സാലിഹിന്റെ മേഖല. പാറന്നൂര്‍ ചിറയില്‍ ഒഴുക്കില്‍പെട്ട…