mehandi banner desktop
Chavakkad online
Browsing Category

Guruvayur

ഗുരുവായൂരിൽ പൂജക്ക്‌ കൊണ്ട് വന്ന കാർ നടപ്പുര യുടെ ഗേറ്റ് ഇടിച്ചു തകർത്തു

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാഹന പൂജക്ക് കൊണ്ടുവന്ന കാര്‍ നടപ്പുരയുടെ ഗേറ്റ് ഇടിച്ച് തകര്‍ത്തു. പൂജ കഴിഞ്ഞ് എടുക്കുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഗേറ്റ് ഇടിച്ച്

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തിൽ ഗ്രീൻ ഹാബിറ്റാറ്റ് അനുശോചിച്ചു

ഗുരുവായൂർ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ ഡോക്ടർ മാധവ് ഗാഡ്ഗില്ലിൻ്റെ നിര്യാണത്തിൽ ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ പ്രകൃതിയോടും പ്രകൃതിയോടൊപ്പം ജീവിക്കുന്ന മനുഷ്യർക്കും ജന്തുജാലങ്ങൾക്കും

അടുത്ത വർഷം കാണാം – ചെമ്പൈ സംഗീതോൽസവം മംഗളം ചൊല്ലി പിരിഞ്ഞു

ഗുരുവായൂർ : സംഗീതം കൊണ്ട് ഭക്തി സാന്ദ്രമാക്കിയ 15 ദിനങ്ങൾക്ക് മംഗളം ചൊല്ലി പരിസമാപ്‌തി. തിങ്കളാഴ്ച രാത്രി പത്തു മണിയോടെ ചെമ്പൈ സ്വാമികൾക്ക് ഇഷ്ടപ്പെട്ട നാല് കീർത്തനങ്ങൾ അവതരിപ്പിച്ച് സമാപന കച്ചേരിയോടെയാണ് ചെമ്പൈ സംഗീതോൽസവത്തിന് തിരശീല

ഗുരുവായൂര്‍ ഏകാദശി: തിങ്കളാഴ്ച്ച ചാവക്കാട് താലൂക്കില്‍ പ്രാദേശിക അവധി

ചാവക്കാട്: ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച്ച ചാവക്കാട് താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും

ഗുരുവായൂരിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പതിമൂന്നു പോലീസുകാർക്ക് കോവിഡ്

ഗുരുവായൂർ: ടെമ്പിൾ പോലീസ് സ്റ്റേഷനിൽ ഉയർന്ന ഉദ്യോഗസ്ഥരടക്കം പതിമൂന്നു പോലീസുകാർക്ക് കോവിഡ്. രണ്ടാം തിയതിയും ഇന്നലെയുമായി നടത്തിയ പരിശോധനയിലാണ് പോലീസുകാർക്ക് പരക്കെ കോവിഡ് സ്ഥിരീകരിച്ചത്. സി ഐ, എസ് ഐ, എ എസ് ഐ, സി പി ഒ, വുമൺ സി പി ഒ

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കെതിരെ അന്വേഷണം നടത്തണമെന്ന് വിജിലെന്‍സ് കോടതി

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കെതിരെ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് തൃശ്ശൂര്‍ വിജിലെന്‍സ് കോടതി ഉത്തരവിട്ടു. ഗുരുവായൂര്‍ ദേവസ്വത്തില്‍ കഴിഞ്ഞ യു ഡി എഫ്  ഭരണസമിതിയില്‍ ജീവനക്കാരുടെ പ്രതിനിധിയായിരുന്ന  എന്‍ രാജുവിന്…

ദേവസ്വം ഭരണസമിതിയും സര്‍ക്കാരും തുറന്ന പോരിലേക്ക്

ഗുരുവായൂര്‍ : ദേവസ്വം ഭരണ സമിതിയും സര്‍ക്കാരും തുറന്ന പോരിലേക്ക്. അഡ്മിനിസ്‌ട്രേറ്ററായിരുന്ന സി.എന്‍.അച്യുതന്‍ നായരെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കി മാതൃവകുപ്പിലേക്ക് തിരിച്ചു വിളിച്ചതോടെ ഭരണ സമിതിയും സര്‍ക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി…

ദേവസ്വം യു.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മോഷണം

ഗുരുവായൂര്‍ : ദേവസ്വം യു.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മോഷണം. സ്‌കൂളിനകത്ത് സൂക്ഷിച്ചിരുന്ന ഡി.വി.ഡി പ്ലയറും അധ്യാപിക മറന്നുവെച്ച കുടയും മോഷണം പോയി. വെള്ളിയാഴ്ച്ച  സ്‌കൂള്‍ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുകളിലേയും താഴെയും…

ഗുരുവായൂര്‍ നഗരസഭക്ക് നല്‍കാനുള്ള കുടിശിക തവണകളായി നല്‍കാമെന്ന് ദേവസ്വം മന്ത്രി

ഗുരുവായൂര്‍: ശുചീകരണ ഇനത്തില്‍ ദേവസ്വം ഗുരുവായൂര്‍ നഗരസഭക്ക് നല്‍കാനുള്ള കുടിശിക തവണകളായി നല്‍കാമെന്ന് ദേവസ്വം മന്ത്രി ഉറപ്പ് നല്‍കിയതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ.ശാന്തകുമാരി. ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ മന്ത്രിയും നഗരസഭ അധികൃതരും…

ഗുരുവായൂര്‍ ദേവസ്വത്തില്‍ നടമാടുന്ന അഴിമതിയും ധൂര്‍ത്തും ക്ഷേത്രത്തിന്റെ സല്‍പ്പേരിന്…

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തില്‍ നടമാടുന്ന ഭരണ വൈകൃതങ്ങളും, അഴിമതിയും ധൂര്‍ത്തും കെടുംകാര്യസ്ഥതയും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കുന്നതാണെന്ന് ക്ഷേത്ര രക്ഷാസമിതി. സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി…