Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ഏങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു
അബുദാബി : തൃശൂർ ചാവക്കാട് എങ്ങണ്ടിയൂർ ഏത്തായ് കിഴക്ക് ഭാഗം ലെനിൻ നഗറിൽ (കുഞ്ഞേത്തായ് ) താമസിക്കുന്ന ചക്കാമഠത്തിൽ ഷൈജു മകൻ പ്രണവ് (22) അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുഹൃത്തിനെ എയർപോർട്ടിൽ!-->…
ഹൃദയാഘാതം – ചേറ്റുവ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി
ഷാർജ : ചേറ്റുവ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. പാലപ്പെട്ടി കാപ്പിരിക്കാട് പരേതനായ മരക്കാരകത്ത് മൊയ്തുണ്ണി മകൻ, ചേറ്റുവ കടവിന് കിഴക്ക് ഭാഗം താമസിക്കുന്ന മിഥിലാജ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു!-->…

അബൂദാബിയിൽ നിര്യാതനായതിരുവത്ര സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിൽ ഖബറടക്കും
ചാവക്കാട് : അബൂദാബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായ തിരുവത്ര അമ്പലത്ത് വീട്ടിൽ ജലാൽ മകൻ അബ്ദുൽ മുനീം (41) ന്റെ മൃതദേഹം നാളെ 10/08/24 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് തിരുവത്ര പുതിയറ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ആഗസ്റ്റ് 14 ന് നടക്കുന്ന ഭാര്യ!-->…

കടലിൽ വല വിരിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ തിരയിൽപെട്ട് യുവാവ് മരിച്ചു
തളിക്കുളം : കടലിൽ കണ്ടാടി വല വിരിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ തിരയിൽപെട്ട് യുവാവ് മരിച്ചു. തളിക്കുളം നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത് കുമാരന്റെ മകൻ സുനിൽകുമാർ (52 ) ആണ് മരിച്ചത്. ഇന്ന് രാവി ലെ 06.40 ന് തളിക്കുളം നമ്പിക്കടവ് ബീച്ചിൽ!-->…

ഹൃദയാഘാതം; തിരുവത്ര സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി
ചാവക്കാട്: തൃശൂർ ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി. പുത്തൻകടപ്പുറം ആലിപ്പരി ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിച്ചിരുന്ന അമ്പലത്ത് വീട്ടിൽ ജലാൽ മകൻ അബ്ദുൽ മുനീം (41) ആണ് മരിച്ചത്. വെള്ളിയാഴ്ച നാട്ടിലേക്ക്!-->…

അധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണു മരിച്ചു – വിദ്യാർത്ഥിയുടെ രക്ഷിതാവുമായി സംസാരിച്ചു…
വടക്കേകാട് : അധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണു മരിച്ചു. പൊന്നാനി എം.ഐ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു ഇംഗ്ലീഷ് അധ്യാപിക തൃശൂർ വടക്കേകാട് സ്വദേശി ബീവി കെ ബിന്ദു(53) ആണ് മരിച്ചത്. ഉച്ച ഭക്ഷണത്തിന് ശേഷം വിദ്യാലയത്തിലെ കുട്ടിയുടെ രക്ഷിതാവുമായി!-->…

ചിതയിൽ ചാടി ജീവനൊടുക്കിയനിലയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
വാടാനപ്പള്ളി : ആത്മഹത്യ കുറിപ്പ് എഴുതിവെച്ചതിനു ശേഷം ചിതയിൽ ചാടി ജീവനൊടുക്കിയ നിലയിൽ വീട്ടമ്മയെ കണ്ടെത്തി. വാടാനാപ്പള്ളി ഏഴാംകല്ലിൽ തനിച്ച് താമസിച്ചിരുന്ന കോഴിശ്ശേരി പരേതനായ രമേശിൻ്റെ ഭാര്യ ഷൈനിയുടെ (52) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ!-->…

പാലപ്പെട്ടി പുതിരുത്തിയിൽ പന്ത്രണ്ടുവയസ്സുകാരൻ കാറിടിച്ച് മരിച്ചു
പാലപ്പെട്ടി : പാലപ്പെട്ടി പുതിരുത്തി ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പന്ത്രണ്ടുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. പുതിരുത്തി ഏർശം വീട്ടിൽ അലി സുലൈഖ ദമ്പതികളുടെ മകൻ അമലാണ് മരിച്ചത്. അപകടത്തിൽ!-->…

തൊഴിയൂരിൽ കാൽവഴുതി കുളത്തിൽ വീണ് വൈദിക വിദ്യാർത്ഥി മരിച്ചു
ഗുരുവായൂർ : തൊഴിയൂരിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. അഞ്ഞൂർ ചക്കിത്തറ റോഡിൽ വാഴപ്പിള്ളി വീട്ടിൽ ജേക്കബിന്റെ മകൻ ഡിങ്കിൾ (20) ആണ് മരിച്ചത്. തൊഴിയൂർ പാലേമാവ് പള്ളി റോഡിൽ വെളിത്താട്ടിൽ അബുവിൻ്റെ വീട്ടുവളപ്പിലെ കുളത്തിലാണ് വീണത്. വൈകിട്ട്!-->…

ഗുരുവായൂരിൽ സൈക്കിൾ യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു
ഗുരുവായൂർ : ഗുരുവായൂരിൽ സൈക്കിൾ യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങപ്പുറം കൃഷ്ണപിള്ള നഗറിനടുത്ത് വേളു വീട്ടിൽ ദാസൻ (56) ആണ് മരിച്ചത്. തേങ്ങ പൊളിക്കുന്ന ജോലി കഴിഞ്ഞ് സൈക്കിളിൽ വരുന്നതിനിടയിൽ ഉച്ചയ്ക്ക് 12 .30 ഓടെ ചെമ്മണ്ണൂർ അങ്ങാടി!-->…
