mehandi new
Browsing Category

politics

പൊതുപാരിപാടിയിലെ വിഘ്നേശ്വര സ്തുതിയെ ചൊല്ലി ചാവക്കാട് നഗരസഭ കൗൺസിലിൽ ബഹളം

ചാവക്കാട് : പൊതുപാരിപാടിയിലെ വിഘ്നേശ്വര സ്തുതിയെ ചൊല്ലി ചാവക്കാട് നഗരസഭ കൗൺസിലിൽ ബഹളം. ഞായറാഴ്ച്ച ചാവക്കാട് നടന്ന ഹാപ്പി കേരളം പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങ് വിഘ്‌നേശ്വരനെ സ്തുതിച്ചുകൊണ്ടുള്ള സ്വാഗത നൃത്തശില്പത്തോടെ ആരംഭിച്ചത്

ഫലസ്തീൻ ഐക്യദാർഢ്യം : ഡി വൈ എഫ് ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

ചാവക്കാട് : ഇസ്രായേലി ഭീകരതയുടെ ഇരയായ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് ബ്ലാങ്ങാട് ബീച്ചിൽ നിന്നും ആരംഭിച്ച് ചാവക്കാട്

ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി

ചാവക്കാട് : ചാവക്കാട് റെയ്ഞ്ച് ജംഇയത്തുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗമം റെയ്ഞ്ച് വൈസ് പ്രസിഡന്റ് അബ്ബാസ് ലത്തീഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സത്താർ ദാരിമി അദ്ധ്യക്ഷത

കെ ടി അപ്പുക്കുട്ടൻ ദിനം ആചരിച്ചു

ചാവക്കാട്: തിരുവത്ര കുഞ്ചേരി സ്വദേശിയും സിപിഎമ്മിന്റെ പഴയകാല നേതാവുമായിരുന്ന കെ ടി അപ്പുക്കുട്ടന്റെ മൂന്നാം ചരമ ദിനം ആചരിച്ചു. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗവും ലോക്കൽ

കേന്ദ്രസർക്കാറിന്റെ വ്യാപാര കരാറുകളിൽ പ്രതിഷേധിച്ച് യു ഡി ടി എഫ് ധർണ്ണ

ചാവക്കാട്:  കേന്ദ്രസർക്കാർ വിവിധ രാജ്യങ്ങളുമായി നടത്തുന്ന വികലമായ വ്യാപാര കരാറിൽ പ്രതിഷേധിച്ച് യുഡി ടി എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ പ്രകടനവും ധർണയും നടത്തി.   എസ് ടി യു മത്സ്യ ഫെഡറേഷൻ ദേശീയ

കോൺഗ്രസുകാരിൽ ബി ജെ പി അനുഭാവികൾ വർദ്ധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം – ആവശ്യം ഉന്നയിച്ച പി…

ചാവക്കാട് :  കോൺഗ്രസുകാരിൽ ബി ജെ പി അനുഭാവികൾ വർദ്ധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ച തൃശൂർ മുൻ ഡി സി സി സെക്രട്ടറി പി യതീന്ദ്രദാസിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സംസ്ഥാന, ദേശീയ നേതാക്കൾ ബി ജെ പി

തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്

ചാവക്കാട്: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിൽ വ്യാപകമായ ക്രമക്കേട്. വാർഡ് വിഭജനം അനുസരിച്ച് വീടുകളെ ക്രമീകരിക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക്

വികസന മുരടിപ്പിനെതിരെ പ്രതിഷേധ ജ്വാല

ചാവക്കാട് : കടപ്പുറം 3-ാം വാർഡ് ബ്ലാങ്ങാട് വൈലിയിൽ പഞ്ചായത്ത് തെരഞെടുപ്പ് കാലത്ത് റോഡ് വാഗ്ദാനം നൽകി നടപ്പിലാക്കാത്ത ബി ജെ പി അംഗത്തിനെതിരെയും വാർഡിലെ വികസന മുരടിപ്പിനെതിരെയും  സി പി ഐ എം കടപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ

ചക്കംകണ്ടം മാലിന്യ പ്ലാന്റ് പദ്ധതിയെ കുറിച്ച് സമഗ്ര അന്വേഷണം വേണം – എ ഐ സി സി അംഗം അനിൽ അക്കര

ഗുരുവായൂർ : ചക്കംക്കണ്ടം മാലിന്യ പ്ലാൻറ് പ്രവർത്തനം ഭാഗികമാണെന്നും പ്ലാൻ്റിലേക്കുള്ള വിതരണശൃംഖല, പദ്ധതിയുടെ ഒരു ശതമാനം പോലും പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനും വാട്ടർ അതോറിറ്റിക്കും കഴിഞ്ഞിട്ടില്ല എന്നും ഈ സാഹചര്യത്തിൽ 20 കോടിയിലധികം ചിലവ്

സ്പോർട്സ് കിറ്റ് എവിടെ – യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു

ഒരുമനയൂർ : ഒരുമനയൂരിലെ യുവജന ക്ലബ്ബുകളോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കുക, സ്പോർട്സ് കിറ്റ് എവിടെ എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി യൂത്ത് കോൺഗ്രസ്‌ ഒരുമനയൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പഞ്ചായത്ത്‌