Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
ഹനീഫയുടെ വീട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എത്തിയില്ല എന്ന വാര്‍ത്ത അടിസ്ഥാന രഹിതം
ചാവക്കാട്: എ.സി ഹനീഫയുടെ വീട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എത്തിയില്ല എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണ്. മരണപ്പെട്ട ഹനീഫയുടെ വീട് സ്ഥനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം സാദിഖലി സന്ദര്‍ശിച്ചിരുന്നു. ഹനീഫയുടെ…
ഹനീഫയുടെ കുടുംബാംഗങ്ങള്‍ കളക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തി
തൃശൂര്‍: കൊല്ലപ്പെട്ട ചാവക്കാട് ഹനീഫയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹനീഫയുടെ കുടുംബാംഗങ്ങള്‍ കളക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം
നടത്തി. ഗൂഢാലോചന കേസില്‍ മുഖ്യപ്രതിയായ ഗോപ പ്രതാപനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹനീഫയുടെ…
അങ്ങാടീ തോറ്റതിന് അമ്മയോട് : ലീഗിലെ ഗ്രൂപ്പ് പോര് – മാധ്യമ പ്രവര്‍ത്തകന് നേരെ വധ ഭീഷണി
ചാവക്കാട് : പ്രശ്നം ലീഗിലെ ഗ്രൂപ്പ് പോര്, ആക്രമണം മാധ്യമ പ്രവര്‍ത്തകന് നേരെയും. മുസ്ലിം ലീഗ് ജില്ലാ നേതാവിന്റെ ഇന്റര്‍ വ്യൂ പത്രത്തില്‍ നല്‍കിയതിനാണ് പുന്നയൂരിലെ മറ്റൊരു ലീഗ് നേതാവിന്റെ അനുയായി മാധ്യമ പ്രവര്‍ത്തകനെ ഫോണിലും നേരിട്ടും …
എം.എല്‍.എ ക്കെതിരെ നഗരസഭ കൗണ്‍സിലില്‍ യു.ഡി.എഫ് പ്രതിഷേധം
ഗുരുവായൂര്‍: റോഡ് അറ്റകുറ്റപ്പണിയിലും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിലും എം.എല്‍.എ പരാജയപ്പെട്ടുവെന്നാരോപിച്ച് നഗരസഭ കൗണ്‍സിലില്‍ യു.ഡി.എഫ് പ്രതിഷേധം. എം.എല്‍.എയുടെ വീഴ്ചയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ ബാനര്‍…
ജീഷ കൊലപാതകം – ഇടതുപക്ഷ മഹിളാ സംഘടന പ്രതിഷേധിച്ചു
ചാവക്കാട് : പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ഇടതുപക്ഷ മഹിളാ സംഘടന ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ…
മെയ് ദിനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ഒരു ബന്ധവുമില്ല – അഹമ്മദ് കുട്ടി ഉണ്ണികുളം
ചാവക്കാട്: 1886ല്‍ അമേരിക്കയിലെ ചിക്കാകോയില്‍ നടന്ന തൊഴിലാളി പ്രക്ഷോഭത്തിലും തുടര്‍ന്ന് തൊഴിലാളികള്‍ നേടിയ വന്‍ വിജയത്തിലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് യാതൊരു പങ്കും അവകാശപ്പെടാനില്ലെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡന്‍്റ് അഹമ്മദ് കുട്ടി…
ജീവനക്കാരനെ ആക്രമിച്ച് ഹാജര്‍ ബുക്ക് തട്ടിയെടുത്ത സംഭവം : പ്രതികള്‍ക്കെതിരെ നടപടിയെടുക്കണം-ഭരണസമിതി
പുന്നയൂര്‍ : പഞ്ചായത്തില്‍ വികസന സമിതി യോഗങ്ങളില്‍ ഹാജരായില്ലെന്നാരോപിച്ച് സി.പി.എം അംഗത്തിന് ഒപ്പിടാന്‍ ഹാജര്‍ ബുക്ക് നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചായത്തംഗവും സി.പി.എം നേതാവുള്‍പ്പടെയുള്ളവരത്തെി ജീവനക്കാരനെ…
ഐ എന്‍ എല്‍ സ്ഥാപക ദിനം ആചരിച്ചു
ചാവക്കാട്: ഐ.എന്‍.എല്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപക ദിനാചരണം നടത്തി. മണ്ഡലം പ്രസിഡണ്ട് സി.കെ.കാദര്‍ അദ്ധ്യക്ഷത വഹിച്ചു.
സീനിയര്‍ വൈസ് പ്രസിഡണ്ട് വി.കെ അലവി യോഗം ഉദ്ഘാടനം ചെയ്തു. പി വി മുഹമ്മദാലി, പി കെ…
ജീവനാക്കാരനെ ആക്രമിച്ച് ഹാജര്‍ ബുക്ക് തട്ടിയെടുത്തു – സി പി എം നേതാവുള്‍പ്പെടെ പത്തു…
പുന്നയൂര്‍: ജീവനാക്കാരനെ ആക്രമിച്ച് ഹാജര്‍ ബുക്ക് തട്ടിയെടുത്തതിനെതിരെ സി പി എം നേതാവുള്‍പ്പെടെ പത്തു പേര്‍ക്കെതിരെ വടക്കേകാട് പോലീസില്‍ പരാതി. പഞ്ചായത്തില്‍ വികസന സമിതി യോഗങ്ങളില്‍ ഹാജരായില്ലെന്നാരോപിച്ച് സി.പി.എം അംഗത്തിന് ഒപ്പിടാന്‍…
“KV ABDUL KHADER” മൊബൈല്‍ ആപ്പ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
“KV ABDUL KHADER" മൊബൈല്‍ ആപ്പ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ഖാദറിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തയ്യാറാക്കിയ “KV ABDUL KHADER" മൊബൈല്‍ ആപ്പിന് തുടക്കമിട്ടു. പ്രധാനമായും…

