Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
protest
ആർ എസ് എസ് അക്രമങ്ങളെ ചെറുക്കുക – വെൽഫെയർ പാർട്ടി
ചാവക്കാട് : ആർ എസ് എസിന്റെ ക്രിസ്ത്യൻ, മുസ്‌ലിം, ദളിത് ഉന്മൂലനത്തെ ചെറുക്കുക എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ചാവക്കാട് സെന്ററിൽ നടന്ന!-->!-->!-->…
പ്രിയങ്കയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ പന്തംകൊളുത്തി പ്രകടനം
ചാവക്കാട് : ജീവിക്കാനായി സമരം ചെയ്യുന്ന കർഷകരെ സംഘപരിവാർ തീവ്രവാദികൾ വണ്ടി കയറ്റി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചും, കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അന്യായമായി യു.പി പോലീസ് തുറങ്കിലടച്ച നടപടിക്കെതിരെയും യൂത്ത്!-->…

ദേശീയപാതാ വികസനം – നഷ്ടപരിഹാരത്തിന് കാണം ഭൂമി ജന്മമാക്കണമെന്ന സർക്കാരിന്റെ തെറ്റായ…
ചാവക്കാട് : ദേശീയപാത വികസനത്തിന് വീടും സ്ഥലവും വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അവരുടെ ഭൂമി കാണം ജന്മം ആക്കി പട്ടയം ഹാജരാകണമെന്ന സർക്കാരിന്റെ തെറ്റായ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും, സംസ്ഥാനത്തെ എയർപോർട്ടുകളിൽ!-->…

സിപിഎം ഡിവൈഎഫ് ഐ അധോലോക മാഫിയക്കെതിരെ പകൽപന്തം സമരം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്
ഗുരുവായൂർ : പിഞ്ചുമക്കളെ പീഡിപ്പിച്ച് കൊല്ലുന്ന ക്രൂരതക്കും, ഭരണത്തണലിലെ സിപിഎം ഡിവൈഎഫ്ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപന്തം സമരം സംഘടിപ്പിച്ചു.
ഗുരുവായൂർ പടിഞ്ഞാറേ നടയിൽ!-->!-->!-->…

പെട്രോൾ-ഡീസൽ വില വർധനവിനെതിരെ യൂത്തകോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി
ഗുരുവായൂർ : പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്മിയൂർ രാജാ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സമരത്തിന്റെ ഭാഗമായി പെട്രോൾ പമ്പിലെത്തിയ ഇരുപതോളം!-->…

നഷ്ടപരിഹാരവും പുനരധിവാസവും പ്രഖ്യാപിച്ചില്ല – കോവിഡ് കാലത്ത് കുടിയിറക്കാൻ രേഖകൾ…
ചാവക്കാട് : കോവിഡ് മഹാ മാരിയിൽ ദിനം പ്രതി നുറിലധികം പേർ മരിച്ചു വീഴുകയും നാട് വിറങ്ങലിച്ചു നിൽക്കുകയും ചെയ്യുമ്പോൾ ജനങ്ങളെ കുടിയിറക്കാൻ രേഖകൾ സമർപ്പിക്കാനാവശ്യപ്പെടുന്ന അധികൃതരുടെ നടപടി അധാർമ്മികമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ!-->…

ഇന്ധന വില വർധന-പെട്രോൾ അടിച്ചവർക്ക് ടാക്സ് തുക തിരികെ നൽകി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം
ചാവക്കാട് : ഇന്ധനവില വർദ്ധവിനെതിരെ എഐസിസി ആഹ്വാനം അനുസരിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പെട്രോൾ പമ്പിന് മുന്നിലും!-->!-->!-->…

ഇന്ധന വിലക്കയറ്റം – വെൽഫെയർ പാർട്ടി നിൽപ് സമരം നടത്തി
ഒരുമനയൂർ : ഇന്ധന വിലക്കയറ്റത്തിനെതിരെ വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമനയൂർ ഓവുപാലം പെട്രോൾ പമ്പിനു മുൻപിൽ നിൽപ്പ് സമരം നടത്തി.
വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സി. ആർ. ഹനീഫ സമരം ഉദ്ഘാടനം!-->!-->!-->…

സംഘപരിവാറിന്റെ വർഗീയ അജണ്ടകൾ നടപ്പിലാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രെറ്ററെ തിരിച്ചു വിളിക്കുക…
കടപ്പുറം : സംഘപരിവാറിന്റെ വർഗീയ അജണ്ടകൾ നടപ്പിലാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ കേന്ദ്ര സർക്കാർ തിരിച്ചു വിളിക്കണമെന്ന് മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം ആവശ്യപെട്ടു.
ദ്വീപിലെ ജനങ്ങൾക്ക് വേണ്ടാത്ത നിയമങ്ങൾ!-->!-->!-->…

സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ സര്‍ഗ്ഗാത്മക സമരമൊരുക്കി ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ത്ഥികള്‍
ഗുരുവായൂര്‍: മാഗസ്സിന്‍ കത്തിച്ച സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ സര്‍ഗ്ഗാത്മക സമരമൊരുക്കി ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധോത്സവം. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ മാഗസിന്‍ കത്തിക്കുകയും എസ് എഫ് ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും…
