Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
social work
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ കട്ടിളവെപ്പ് നടന്നു
ചാവക്കാട് : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചാവക്കാട് ജില്ലയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ കട്ടിളവെപ്പ് ചാവക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചാവക്കാട് ലോക്കൽ!-->…
സ്പെഷ്യൽ സ്കൂൾ ചുമരുകളിൽ ചിത്രക്കൂട്ട് വക നിറക്കൂട്ട്
ഗുരുവായൂർ : താമരയൂരിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ വിശാലമായ ചുമരുകൾ ഗുരുവായൂർ ചിത്രക്കൂട്ട് ആർട്ട് കമ്മ്യൂണിറ്റി പ്രവർത്തകർ വർണ്ണാഭമാക്കി. സേവന സന്നദ്ധരായ അഞ്ചു കലാകാരന്മാർ അവരുടെ ഒരു ദിവസം ഇൻസൈറ്റിനു വേണ്ടി നൽകി. കുന്നും!-->…

തിരുവത്ര ചീനിച്ചുവട് ക്രസന്റ് ആമ്പുലൻസ് തിങ്കളാഴ്ച നിരത്തിലിറങ്ങും
തിരുവത്ര : അത്യാഹിത ഘട്ടങ്ങളിൽ തീരദേശത്തിന് സഹായഹസ്തവുമായി ചീനിച്ചുവട് ക്രസന്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കരീം ഹാജി മെമ്മോറിയൽ ക്രസന്റ് ആമ്പുലൻസ് തിങ്കളാഴ്ച മുതൽ നിരത്തിലിറങ്ങും.ക്രസന്റ് ചീനിച്ചുവടിന്റെ പതിനഞ്ചാം!-->…

വഴിയാത്രക്കാര്‍ക്ക് തണ്ണീര്‍ പന്തല്‍ ഒരുക്കി ഒരുമനയൂര്‍ സഹകരണ ബാങ്ക്
ചാവക്കാട് : ശക്തമായ ചൂട് വഴിയാത്രക്കാര്‍ക്ക് തണ്ണീര്‍ പന്തല്‍ ഒരുക്കി ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ഒരുമനയൂര്‍ മാങ്ങോട്ട് സ്‌കൂള്‍ പരിസരത്ത് ദേശീയ പാതയോട് ചേര്‍ന്നാണ് തണ്ണീര്‍ പന്തല്‍ ഒരുക്കിയത്. തണ്ണീര്‍ പന്തല്‍!-->!-->!-->…

വേനൽ ചൂട് – അണ്ടത്തോട് തണ്ണീർ പന്തൽ ഒരുക്കി എ ഐ വൈ എഫ്
പുന്നയൂർക്കുളം: സംസ്ഥാനത്ത് വേനൽ കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തണ്ണീർ പന്തലുകൾ ആരംഭിച്ച് എ.ഐ.വൈ.എഫ്. ചുട്ടുപൊള്ളുന്ന വേനലിൽ സാന്ത്വനതിൻ്റെ കരങ്ങൾ എന്ന സന്ദേശം ഉയർത്തി എ.ഐ.വൈ.എഫ് സ്ഥാപിച്ച തണ്ണീർ പന്തലിൻ്റെ മേഖല ഉദ്ഘാടനം!-->!-->!-->…

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് തുർക്കി – സിറിയ റിലീഫ് ഡ്രൈവ് രണ്ടാംഘട്ട സഹായം…
അബുദാബി : നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് യു എ ഇ ചാപ്റ്റർ മെഡ് 7 ഫാർമസി ഗ്രൂപ്പുമായി സഹകരിച്ച് സിറിയയിലെ ഭൂകമ്പ ദുരിത ബാധിതർക്ക് മരുന്നുകളും പുതു വസ്ത്രങ്ങളും കൈമാറി.റേഡിയോ ഏഷ്യയുമായി സഹകരിച്ചുകൊണ്ട് തുടരുന്ന തുർക്കി - സിറിയ!-->…

അന്നദാനം ജീവദാനം പദ്ധതിക്ക് തുടക്കം കുറിച്ചു
ചാവക്കാട് : എരിയുന്ന വയറിന് ഒരു പിടി ചോറ് എന്ന ആശയം ഉൾകൊണ്ട് നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദകൂട്ട്, ചാവക്കാട് ചാപ്റ്ററിന്റെ ഭാഗമായി അവശരായ ആളുകൾക്ക് ജനകീയ ഹോട്ടൽ വഴി ഒരു പൊതി ചോറ് എന്ന പദ്ധതിയുടെ ഉൽഘാടനം ചാവക്കാട് മുനിസിപ്പൽ!-->!-->!-->…

എം എസ് എസ് പ്രതിമാസ സൗജന്യ ഔഷധ പെൻഷൻ വിതരണം ചെയ്തു
ചാവക്കാട് : മാതൃകാപരമായ പ്രവർത്തനങ്ങളുടെ സമ്പന്നതയാണ് എം.എസ്.എസിന്റെ മുഖമുദ്രയെന്ന് ചാവക്കാട് മുനിസിപ്പൽ കൗൺസിലർ സുപ്രിയ രമേന്ദ്രൻ അഭിപ്രായപ്പെട്ടു.എം.എസ്.എസ്. കൾചറൽ കോംപ്ലക്സിൽ പ്രതിമാസ സൗജന്യ ഔഷധ പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്ത്!-->!-->!-->…

വിഷൻ 2021-2026 തലചായ്ക്കാൻ ഒരു കൂര – സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്നേഹ ഭവനം പദ്ധതിയിൽ പത്താം…
ചാവക്കാട് : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് 2021-2026 സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ മണത്തല ഗവ: ഹയർസെക്കൻഡറി വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് വേണ്ടി നിർമ്മിക്കുന്ന!-->!-->!-->…

ജില്ലയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്ക്യൂ ആൻഡ് റിലീഫ് ടീം സജ്ജം
ചാവക്കാട് : പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്ക്യൂ ആൻഡ് റിലീഫ് ടീം ജില്ലാതല ഉദ്ഘാടനം പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ കോയ തങ്ങൾ നിർവഹിച്ചു.കേരളം ഒരു ദുരന്ത മുഖത്തെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ഇത്തരംപ്രകൃതി ദുരന്തങ്ങളിലും മനുഷ്യ!-->…
