Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
മണത്തല അംശം നേർച്ച വൈബിലേക്ക് – നാളെ പ്രാജ്യോതി ആദ്യ കാഴ്ച്ചയോടെ തുടക്കം
ചാവക്കാട് : ജനുവരി 27, 28 തിയതികളിലായി നടക്കുന്ന നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പരുടെ 237 മത് ചന്ദനക്കുടം ആണ്ടു നേർച്ച ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് മണത്തലയും പരിസര പ്രദേശങ്ങളും. ആണ്ടു നേർച്ചയുടെ ഭാഗമായി ഇന്ന് അസർ നമസ്കാരത്തിനു!-->…
മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് തുക വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
തിരുവത്ര : കടപ്പുറം മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ സാന്ത്വനം അംഗമായ പി എച്ച് അബീനക്ക് മത്സ്യ തൊഴിലാളി അപകട ഇൻഷൂറൻസ് തുകയായ 95799 രൂപയുട ചെക്ക് മത്സ്യഫെഡ് ബോർഡ് മെമ്പർ ഷീല രാജ്കമൽ കൈമാറി. മത്സ്യതൊഴിലാളി സഹകരണ സംഘം!-->…
പ്ലാസ്റ്റിക് വേസ്റ്റിൽ സ്വർണ്ണമോതിരം – ഉടമസ്ഥർക്ക് കൈമാറി ഹരിത കർമ്മ സേനയുടെ നല്ല മാതൃക
വടക്കേകാട്: വടക്കേക്കാട് ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റസിക് വേസ്റ്റിൽ നിന്ന്കിട്ടിയ സ്വർണ്ണമോതിരം ഉടമസ്ഥർക്ക് കൈമാറി ഹരിത കർമ്മ സേന മാതൃകയായി. വീടുകളിൽ നിന്നും ശേഖരിച്ച അജൈവ മാലിന്യത്തിൽ നിന്നാണ് ഹരിത കർമ്മ സേന പ്രവർത്തകർക്ക് മോതിരം!-->…
സി കെ വേണുവിനെ അനുസ്മരിച്ച് ചാവക്കാട്
ചാവക്കാട്: മനുഷ്യാവകാശ പ്രവർത്തകനും ഇടതുപക്ഷ സഹയാത്രികനും സാംസ്ക്കാരിക പ്രവർത്തകനുമായ സി.കെ. വേണുവിൻ്റെ നിര്യാണത്തിൽ ചാവക്കാട് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ അനുശോചനം സംഘടിപ്പിച്ചു. മുൻ എം.എൽ.എയും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞിമുഹമ്മദ്!-->…
പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പ് 26ാം തിയ്യതി ചാവക്കാട്
ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ, കേരള പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചാവക്കാട് എം.കെ. സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ നടക്കുന്ന കേമ്പ് ജനുവരി 26-ന് രാവിലെ 9:30 ന് കേരള പ്രവാസി ക്ഷേമനിധി!-->…
സി കെ വേണു മതേതരത്വത്തിലും സാഹോദര്യത്തിലും മൂല്യബോധം കാണിച്ച വ്യക്തിത്വം
അവിയൂർ : മതേതരത്വത്തിലും സാഹോദര്യത്തിലും മൂല്യബോധം കാണിച്ച വ്യക്തിത്യത്വമായിരുന്നു സി കെ വേണു എന്ന് ചലച്ചിത്ര സംവിധായകനും നിർമ്മാതാവും കൂടിയായ മുൻ എം എൽ എ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. സി കെ വേണുവിന്റെ സംസ്കാര ചടങ്ങിന് ശേഷം!-->…
പാലംകടവ് പാലം; ജില്ലാ കളക്ടർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകി
ഒരുമനയൂർ : പാലംകടവ് പാലം സംബന്ധിച്ച് ജില്ലാ കളക്ടർ അർജുൻ പണ്ഡിയ ഐ എ എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ജനപ്രതിനിധി സംഘം നേരിൽ!-->…
സി കെ വേണുവിന് ദേശത്തിന്റെ അന്ത്യോപചാരം
അവിയൂർ : തിങ്കളാഴ്ച അന്തരിച്ച സോഷ്യൽ ആക്ടിവിസ്റ്റ് അവിയൂർ സി കെ വേണുവിന് ദേശത്തിന്റെ അന്ത്യോപചാരം. വൻ ജനാവലിയുടെ സാനിധ്യത്തിൽ അവിയൂരിലെ തറവാട്ട് വളപ്പിൽ മൃതദേഹം സംസ്കരിച്ചു. അവിയൂർ ചന്തിരുത്തി പരേതരായ കേശവൻ്റേയും കാർത്ത്യായനി !-->…
തീരോത്സവം സമ്മാനപദ്ധതി – ഒന്നാം സമ്മാനം 8 ഗ്രാം സ്വർണ്ണ നാണയം അഞ്ചങ്ങാടി സ്വദേശിക്ക്
തൊട്ടാപ്പ് : കടപ്പുറം ഗ്രാമപഞ്ചായത്ത് ജനുവരി 11 മുതൽ 20 വരെ നടത്തിയ തീരോത്സവം 2025 കടപ്പുറം ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് തീരോത്സവ സമാപന ദിവസത്തിൽ ഉത്സവ മൈതാനിയിൽ വെച്ച് നടന്നു
തീരോത്സവ!-->!-->!-->…
മണത്തല നേർച്ചക്ക് നാല്പതോളം കാഴ്ചകൾ – പോലീസ് കാഴ്ച്ച കമ്മിറ്റികളുടെ യോഗം വിളിച്ചു ചേർത്തു
മണത്തല : ജനുവരി 27, 28 തിയതികളിലായി നടക്കുന്ന മണത്തല നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പരുടെ 237 മത് ചന്ദനക്കുടം നേർച്ചക്ക് ഇത്തവണ നാല്പതോളം കാഴ്ചകൾ ഉണ്ടാകുമെന്ന് മഹല്ല് ഭാരവാഹികൾ അറിയിച്ചു. മുപ്പത് കാഴ്ച്ചകൾ ഇതിനോടകം രജിസ്റ്റർ!-->…

