Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
വൃക്കരോഗികള്‍ക്ക് സഹായവുമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
ചാവക്കാട്: വൃക്കരോഗികള്‍ക്ക് സഹായവുമായി പാവറട്ടി പുതുമനശ്ശേരി സര്‍ സയ്യിദ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. 250 രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സ സഹായമായി ഒരലക്ഷം രൂപയാണ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ചത്. വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച…
ബി എം എസ് താലൂക്ക് ഓഫീസ് ധര്‍ണ്ണ നടത്തി
ചാവക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എം.എസിന്റെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബി.എം.എസ്. ജില്ല പ്രസിഡന്റ് എ.സി. കൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നീതി…
പരപ്പില്‍താഴം ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ 3.41ഏക്കര്‍ നഗരസഭ ഏറ്റെടുക്കുന്നു
ചാവക്കാട്: നഗരസഭ പരപ്പില്‍താഴത്തെ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ 341 സെന്റ് സ്ഥലം ഏറ്റെടുക്കുതിന്റെ ഉദ്ഘാടനം 19ന് നടക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ 68 കുടുംബങ്ങള്‍ക്ക് ട്രഞ്ചിങ്…
ലീഗല്‍ മെട്രോളജി വിഭാഗം പിഴയീടാക്കല്‍ കൊള്ള അവസാനിപ്പിക്കണം – ഓട്ടോ ഡ്രൈവേഴ്സ്
ചാവക്കാട് : വര്‍ദ്ധിപ്പിച്ച തേര്‍ഡ്പാര്‍ട്ടി പ്രീമിയം പിന്‍വലിക്കണമെന്നും, ഇ എസ് ഐ ആനുകൂല്യം കേരളത്തിലെ ഓട്ടോ തൊഴിലാളികള്‍ക്ക് ഉടന്‍ നടപ്പിലാക്കണമെന്നും, ലീഗല്‍ മെട്രോളജി വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന പിഴയീടാക്കല്‍ കൊള്ള…
വളര്‍ത്തുനായയില്‍ നിന്നും ഒരു വര്‍ഷം മുന്‍പ് മാന്തലേറ്റ ഗൃഹനാഥന്‍ പേയിളകി മരിച്ചു
ഒരുമനയൂര്‍ : ഒരു വര്‍ഷം മുമ്പ് സ്വന്തം വളര്‍ത്തുനായയില്‍ നിന്നും മാന്തലേറ്റ ഗൃഹനാഥന്‍ പേവിഷബാധയേറ്റു മരിച്ചു. ഒരുമനയൂര്‍ ഒറ്റതെങ്ങില്‍ തേരട്ടി പരേതനായ കഞ്ഞപ്പുവിന്റെ മകന്‍ രാജു(47) ആണ് തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വെച്ച്…
ബൈക്കും കാറും കൂട്ടയിടിച്ച് രണ്ട് പേർക്ക് പരിക്ക്
ചാവക്കാട് : ദേശീയ പാതയിൽ ബൈക്കും കാറും കൂട്ടയിടിച്ച് രണ്ട് പേർക്ക് പരിക്ക്.
പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ തെക്കെമദ്രസ്സക്കു സമീപം ബൈക്കും കാറും തമ്മിലുണ്ടായ അപകടത്തിൽ പരുക്കുപറ്റിയ കറുകമാട് വെളുത്തേടത്ത് ഷിനാസ് (18),…
കുടിവെള്ളം പാഴാകുന്നു – കൈനനക്കാന്‍ വെള്ളമില്ല – അധികൃതര്‍ക്ക് അനക്കമില്ല
ചാവക്കാട്: കൊടും വേനലില്‍ നാടും നഗരവും കുടി വെള്ളത്തിനായി പരക്കം പായുമ്പോഴും ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജലം പാഴാകുന്നത് തടയാന്‍ അധികൃതര്‍ക്ക് നേരമില്ല. പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് നാലാം കല്ല് ദേശീയ പാതയോരത്താണ് കേരള വാട്ടര്‍…
പലിശ രഹിത വായ്പ പദ്ധതി
മന്ദലാംകുന്ന്: സാം സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ആരംഭിച്ച പലിശ രഹിത വായ്പ പദ്ധതി പുന്നയൂര്‍ക്കുളം പഞ്ചായത്ത്പ്രസിഡന്‍്റ് എ.ഡി ധനീപ് ഉദ്ഘാടനം ചെയ്തു.
സമിതി സെക്രട്ടറി പ്രസിഡന്‍്റ് എം.സി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സജിത്ത്,…
സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ്
ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രഫ.…
ഉത്സവ കഞ്ഞിയുടെ മാധുര്യം നുകരാന്‍ കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. എത്തി
ഗുരുവായൂര്‍ : ഉത്സവ കഞ്ഞിയുടെ മാധുര്യം നുകരാന്‍ കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. എത്തി. ഉത്സവ കഞ്ഞി നല്‍കുന്നത് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റിയ വര്‍ഷം മുതല്‍ അബ്ദുള്‍ ഖാദര്‍ മുടങ്ങാതെ കഞ്ഞി കുടിക്കാനെത്താറുണ്ട്. ഗുരുവായൂര്‍…

