Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
അഞ്ച് വര്‍ഷത്തിനകം സംസ്ഥാനത്ത് എല്ലാവര്‍ക്കും വീട് -മന്ത്രി മൊയ്തീന്‍
ചാവക്കാട് : എല്ലാവര്‍ക്കും ഭവനമെന്ന പദ്ധതി അഞ്ച് വര്‍ഷംകൊണ്ട് സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ചാവക്കാട് നഗരസഭയില്‍ 'എല്ലാവര്‍ക്കും ഭവനം പദ്ധതി'യുടെ ഒന്നാംഘട്ട ധനസഹായ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…
ജയില്‍ദിനം ആഘോഷിച്ചു
ചാവക്കാട്: സബ്ജയിലില്‍ നടന്ന ക്ഷേമദിനാഘോഷം കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ എം ബി ഗിരീഷ്, ജയില്‍ സൂപ്രണ്ട് എസ് സുരേഷ്‌കുമാര്‍, എ എച്ച് അക്ബര്‍, റ്റി ബി…
സാമ്പത്തിക പ്രതിസന്ധി – ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തി കുടുംബനാഥന്‍ ആത്മഹത്യ ചെയ്തു
കേച്ചേരി : കേച്ചേരി മുഴുവഞ്ചേരി മത്തനങ്ങാടി ജനശക്തി റോഡില്‍ മുള്ളന്‍ കുഴിയില്‍ ജോണി ജോസഫ് (48) ആണ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഭാര്യ സോമ (35), മക്കളായ ആഷ്‌ലി (11), ആന്‍സണ്‍ (9), ആന്‍മരിയ (7)…
ക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷിച്ചു
ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിവിധ കരകളില്‍ നിന്നുള്ള ആഘോഷങ്ങള്‍ ക്ഷേത്രത്തില്‍ എത്തി. മടേകടവ് കൈലാസം, ചത്രപതി, ഇരട്ടപ്പുഴ ബാലസംഘം, ഓംകാരം, യുവകിരണം, ഇരട്ടപ്പുഴ ശിവഗംഗ, ഒരുമ…
എം.ഐ.സി ഇംഗ്ലീഷ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ചാവക്കാട്: അകലാട് എം.ഐ.സി ഇംഗ്ലീഷ് സ്‌കൂളിന്റെ 27-ാം വാര്‍ഷികാഘോഷം ജില്ല പോലീസ് സൂപ്രണ്ട് എന്‍. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.ഐ.സി വര്‍ക്കിങ് പ്രസിഡണ്ട് വി കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ കെ.വി ഷാനവാസ്,…
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം
ചാവക്കാട്: മത്സ്യതൊഴിലാളി ഫെഡറേഷന്‍ ചാവക്കാട് ഡിവിഷന്‍ മെമ്പര്‍ഷിപ്പ് ക്യാബയിന്‍ ഉദ്ഘാടനം പുത്തന്‍ കടപ്പുറം സെന്ററില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറി ഐ. കെ വിഷ്ണുദാസ് നിര്‍വ്വഹിച്ചു. പ്രസിഡന്റ് കെ.വി.അബ്ദുല്‍ ഖാദര്‍, കെ.എം അലി,…
ശിവരാത്രി ദിനത്തില്‍ ലക്ഷദ്വീപം തെളിയിച്ചു
ചാവക്കാട്: പേരകം മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ലക്ഷദ്വീപം തെളിയിച്ചു. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മറ്റി മെമ്പര്‍ തോളൂര്‍ കെ കുഞ്ഞുണ്ണി ആദ്യ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശിവരാത്രിയോടനുബന്ധിച്ച്…
പുത്തന്‍ കടപ്പുറത്ത് 103 കടലാമകുഞ്ഞുങ്ങളെ കടലിലിറക്കി
ചാവക്കാട്: പുത്തന്‍ കടപ്പുറം സൂര്യ കലാകായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ 103 കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു. കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍…
കടപ്പുറം പഞ്ചായത്തിന്‍റെ ദുര്‍ഭരണത്തിനെതിരെ മാര്‍ച്ചും ധര്‍ണ്ണയും
കടപ്പുറം : കടപ്പുറം പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ സി പി എം കടപ്പുറം ലോക്കൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ.വി വിവിധ് ഉദ്ഘാടനം ചെയ്തു. ടി സിദ്ദി…
പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ വ്രതാരംഭ കൂട്ടായ്മ ഫെബ്രുവരി 27ന്
പാലയൂര്‍: ക്രൈസ്തവരുടെ അമ്പതു ദിവസത്തെ നോമ്പാചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള അതിരൂപതതല വ്രതാരംഭ കൂട്ടായ്മ 27ന് തിങ്കളാഴ്ച വൈകീട്ട് 5ന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ നടക്കുമെന്നു തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ.ജോസ്…

