Sign in
Sign in
Recover your password.
A password will be e-mailed to you.
കടലോര കയ്യേറ്റത്തിനെതിരെ പരാതി നല്കിയെന്നാരോപിച്ച് വീടുകയറി ആക്രമണം
ചാവക്കാട്: കടലോരകയ്യേറ്റം നടത്തി വീട് നിര്മ്മിച്ച് വില്പ്പന നടത്തുന്നതായി പരാതി നല്കിയെന്നാരോപിച്ച് മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ചതായി പരാതി. എടക്കഴിയൂര് മുട്ടില് വീട്ടില് അബ്ദുള്ള ഭാര്യ ഫാത്തിമ (65)യാണ് പരാതിക്കാരി.…
യു.ഡി.ഫ് പ്രക്ഷോഭ ജാഥ – സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ചാവക്കാട് : കേന്ദ്ര, സംസ്ഥാന സര്ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്ക്കെതിരെ യു.ഡി.ഫ് ആഭിമുഖ്യത്തില് വി.ഡി.സതീശന് എം.എല്.എ.നയിക്കുന്ന പ്രക്ഷോഭ ജാഥക്ക് ചാവക്കാട് നല്കുന്ന സ്വീകരണത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് പ്രവര്ത്തനമാരംഭിച്ചു.…

പ്രസാദിന്റെ വീടിനു കാരുണ്യത്തിന്റെ കട്ടിളവെപ്പ്
ചാവക്കാട്: കെ എം സി സി കടപ്പുറം പഞ്ചായത്ത് യു എ ഇ കോഡിനേഷന് കമ്മിറ്റിയുടെ പ്രസാദ് സുനിത ദമ്പതികള്ക്കുള്ള ബൈത്തുല് റഹ്മയുടെ(കാരുണ്യ ഭവനം ) കട്ടിളവെക്കല് കര്മ്മം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് നിര്വഹിച്ചു.…

നവീകരിച്ച വന്നേരിറോഡ് ഉദ്ഘാടനം ചെയ്തു
ഗുരുവായൂര് : എം.എല്.എ ഫണ്ടില് നിന്ന് 25 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച നഗരസഭ 26ാം വാര്ഡിലെ ഇരിങ്ങപ്പുറം - വന്നേരി പറമ്പ് റോഡ് കെ.വി. അബ്ദുള് ഖാദര് എം.എല്.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു.…

ഫിറ്റ്നസില് ചാമ്പ്യന് ട്രിപ്പിള് എച്ച് തന്നെ
ചാവക്കാട്: ജില്ലാ ബോഡി ബില്ഡേഴ്സ് അസോസിയേഷന് നേതൃത്വത്തില് നടന്ന ശരീര സൌന്ദര്യ മത്സരത്തില് ചാവക്കാട് ട്രിപ്പില് എച്ച് ചാമ്പ്യന് പട്ടം നിലനിര്ത്തി. വാടാനപ്പിള്ളിയില് സംഘടിപ്പിച്ച 2016 - 17 ശരീര സൌന്ദര്യ മത്സരത്തിലും ഓവറോള്…

കുടിയൊഴിപ്പിക്കാനില്ല – മേല്പാലങ്ങളും അണ്ടര് പാസുകളും നിര്മിച്ച് ഗതാഗത സൗകര്യം…
ഗുരുവായൂര്: ജനവാസകേന്ദ്രങ്ങളില് കുടിയൊഴിപ്പിക്കല് പരമാവധി കുറക്കുന്നതിന് നിലവിലെ റോഡുകള് രണ്ടുവരിയാക്കിയും രണ്ടുവരി വരുന്ന മേല്പ്പാലങ്ങളൊ, അണ്ടര് പാസുകളൊ നിര്മ്മിച്ചുംഗതാഗത സൗകര്യം വര്ദ്ദിപ്പിക്കുമെന്ന് പൊതുമരാമത്ത്…

നൂറുവര്ഷം പിന്നിട്ട ചാവക്കാട് ഗവ.ഹയര്സെക്കണ്ടറി സ്കൂള് ഹൈടെക് ആകുന്നു
.ഗുരുവായര് : ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല് സംസ്ഥാനമായി കേരളം മാറാന് പോകുകയാണെന്ന് വിദ്യഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ചാവക്കാട് ഗവമെന്റ് ഹയര് സെക്കന്ഡറി സ്കൂളിന്റെ ഒരു വര്ഷം നീണ്ട് നില്ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ…

കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയില് നിര്മിച്ച മാതാവിന്റെ ഗ്രോട്ടോ വെഞ്ചരിച്ചു
ഗുരുവായൂര്: കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയില് നിര്മിച്ച മാതാവിന്റെ ഗ്രോട്ടോ ബിഷപ് മാര് റാഫേല് തട്ടില് വെഞ്ചരിച്ചു. വികാരി ഫാ. നോബി അമ്പൂക്കന്, അസി. വികാരി ഫാ. ഷിജോ പൊട്ടത്തുപറമ്പില്, ഫാ. അജീഷ് പെരിഞ്ചേരി എന്നിവര്…

ജൂലി (39)
ഗുരുവായൂര് : തമ്പുരാന്പടി വാഴപ്പുള്ളി വീട്ടില് സെബാസ്റ്റ്യന്റെ ഭാര്യ ജൂലി (39) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാവീട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്. മക്കള്: സ്റ്റെ, സ്വര്ണ്ണ.

തിരുവത്ര ശ്രീനാരായണ വിദ്യാനികേതന് രജത ജൂബിലി ആഘോഷം ശ്രീശാന്ത് ഉദ്ഘാടനം ചെയ്തു
ചാവക്കാട് : തിരുവത്ര ശ്രീനാരായണ വിദ്യാനികേതന് സീനിയര് സെക്കണ്ടറി സ്കൂള് രജത ജൂബിലി ആഘോഷം ക്രിക്കറ്റ് താരം ശ്രീശാന്ത് ഉദ്ഘാടനം ചെയ്തു.
വിദ്യാനികേതന് ചാരിറ്റബിള് സൊസൈറ്റി പ്രസിഡന്്റ് എ അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു.…
