mehandi new
Browsing Tag

Edakkazhiyur

എടക്കഴിയൂരിൽ മിനി ഫിഷ് ലാന്റിംഗ് സെന്റർ അനുവദിക്കണം – മഹല്ല് കമ്മിറ്റി

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp - +919745223340   +919946054450 എടക്കഴിയൂർ : എടക്കഴിയൂർ ബീച്ചിൽ മിനി ഫിഷ് ലാന്റിംഗ് സെന്റർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വഖഫ് ബോർഡ്,

യു എ യി എനോറ ഇഫ്താർ സംഗമം നടത്തി

ദുബായ് : യു എ യി എടക്കഴിയൂർ നിവാസികളുടെ കൂട്ടായ്മയായ എനോറ (ENORA) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ദുബായ് കരാമ സെന്റർ പാർട്ടി ഹാളിൽ നടന്ന സംഗമത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നും മുന്നൂറോളം പേർ പങ്കെടുത്തു. സംഗമത്തിന് എനോറ ഭാരവാഹികൾ നേതൃത്വം നൽകി.

ഒമാനിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു

മസ്ക്കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. എടക്കഴിയൂർ തൈക്കൂട്ടത്തിൽ അയമുവിന്റെ മകൻ വെള്ളറക്കാട് താമസിക്കുന്ന രായമ്മരക്കാർ വീട്ടിൽ ശറഫുദ്ധീൻ (53)ആണ് മരിച്ചത്. മസ്ക്കറ്റിലെ സോഹാർ സെല്ലാനിലുണ്ടായ കാറപകടത്തിലാണ്

പോലീസ് മർദനം – 85 വയസ്സുള്ള വൃദ്ധയും മകനും ആശുപത്രിയിൽ

ചാവക്കാട് : 85 വയസ്സുള്ള വൃദ്ധയെയും മകനെയും ചാവക്കാട് പോലീസ് വീട്ടിൽ കയറി മർദിച്ചതായി പരാതി. പരിക്കേറ്റ എടക്കഴിയൂർ ഖാദരിയ പള്ളിക്ക് സമീപം അയ്യത്തയിൽ വീട്ടിൽ അബ്ദുഹാജി ഭാര്യ ഖദീജ ( 85) മകൻ നൗഫർ (42) എന്നിവർ മുതുവട്ടൂർ രാജ ആശുപത്രിയിൽ

എടക്കഴിയൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

എടക്കഴിയൂർ : ചാവക്കാട് പൊന്നാനി ടിപ്പുസുൽത്താൻ റോഡ് ദേശീയപാതയിൽ പഞ്ചവടിയിൽ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ചാവക്കാട് ഒരുമനയൂർ മാങ്ങാട്ട് വെള്ളയ്നി വീട്ടിൽ നന്ദകുമാർ (42) ആണ്