mehandi new
Browsing Tag

Family meet

കുടുംബ സ്നേഹസംഗമം 27 ന് – പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ സുവനീർ പ്രകാശനം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ 19ാംമത് കുടുംബ സ്നേഹസംഗമത്തിന്റെ സുവനീർ കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി. ഡി സതീഷൻ പ്രകാശനം ചെയ്തു. ചാവക്കാട് നഗരസഭ പ്രതിപക്ഷനേതാവും വാർഡ്‌ കൗൺസിലറുമായ കെ. വി സത്താർ,

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വൃക്ക രോഗികളുടെയും കുടുംബാംഗങ്ങളുടെയും സാന്ത്വന സംഗമം നടത്തി. സാന്ത്വന സംഗമവും സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും പ്രശസ്ത

ലാസിയോ ജി സി സി കുടുംബ സംഗമം

അജ്‌മാൻ: ചാവക്കാട് തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ജി സി സി മേഖല കുടുംബ സംഗമം സംഘടിപ്പിച്ചു. അജ്‌മാൻ ഫുഡീസ് റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച സംഗമം സാമൂഹിക സാംസ്കാരിക പ്രവർത്തകൻഅമീർ കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് കിഡ്നി രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. രോഗികൾക്കും കുടുംബങ്ങൾക്കും റംസാൻ ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കൂപ്പൺ വിതരണം

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. റിയാദിലെ അൽ റയ്യാൻ ഇസ്തിറാഹയിൽ നടന്ന കുടുംബ സംഗമം സുറാബ് ചാവക്കാട് ഉദ്‌ഘാടനം ചെയ്തു.പ്രസിഡണ്ട് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ

കേരളത്തിൽ മത ധ്രുവീകരണത്തിനുള്ള
സംഘപരിവാർ ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണം

ചാവക്കാട് : കേരളത്തിൽ നടന്ന നര ബലി കേസിലെ ഒരു പ്രതിയുടെ മതം അടിസ്ഥാനപ്പെടുത്തി തീവ്രവാദ ബന്ധം ചികയുന്ന ബിജെപി കേരളത്തിൽ മത ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ്

കെ എൻ എ കാദർ ഉയർത്തിപിടിക്കുന്നത് പാർട്ടിയും മുന്നണിയും എന്നും കാത്തുസൂക്ഷിച്ച മതേതരത്തിന്റെ ഉത്തമ…

കെ എൻ എ കാദർ ഉയർത്തിപിടിക്കുന്നത് പാർട്ടിയും മുന്നണിയും എന്നും കാത്തുസൂക്ഷിച്ച മതേതരത്തിന്റെ ഉത്തമ മാതൃക : സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ചാവക്കാട് : മതചിഹ്നങ്ങളെ ബഹുമാനിക്കുന്നതും വിശ്വാസികൾക്കൊപ്പം നിലയുറപ്പിക്കുന്നതും യൂ ഡി എഫും