സ്വന്തമായി മുളപ്പിച്ചെടുത്ത വൃക്ഷത്തൈകള്‍ വിതരണം ചെയ്ത് എന്‍എസ്എസ് വളണ്ടിയര്‍മാര്‍
ചാവക്കാട് : സ്വന്തമായി മുളപ്പിച്ചെടുത്ത നാടന്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്ത് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധാകേന്ദ്രമായി. ഒരുമനയൂര്‍ ഇസ്ലാമിക് വിഎച്ച്എസ്ഇ യിലെ എന്‍എസ്എസ് വിഭാഗമാണ് ലോക പരിസ്ഥിതി ദിനത്തില്‍ വത്യസ്തമായ രീതിയില്‍ വൃക്ഷത്തൈ വിതരണം…