Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
accident
ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു
ഗുരുവായൂര്‍ : കണ്ടാണശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. വടുതല സ്വദേശി വടുതല വീട്ടില്‍ ജിഷ്ണു, കണ്ടാണശേരി വട്ടംപറമ്പില്‍ വിജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ടാണശേരി മൈത്രി ജംഗ്ഷനില്‍ വ്യാഴാഴ്ച രാത്രി…
ഇനോവ കാര്‍ കണ്ടയിനര്‍ ലോറിയിലിടിച്ച് നാലുപേര്‍ക്ക് പരിക്ക്
ചാവക്കാട്: മണത്തല ജുമാമസ്ജിദിനു സമീപം ദേശീയപാത 17ല്‍ ഇനോവ കാര്‍ കണ്ടയിനര്‍ ലോറിയിലിടിച്ച് നാലുപേര്‍ക്ക് പരിക്ക്. കാര്‍ യാത്രികരായ കാസര്‍കോട് കാഞ്ഞങ്ങാട് വലിയേറ്റില്‍ രാജേഷ് ബേബി (42), അമ്മ സിസിലി ബേബി (68), ബന്ധുക്കളായ ഇഴാറത്ത് ജോമോന്…
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
പുന്നയൂര്‍ക്കുളം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അകലാട് ഒറ്റയിനി തയ്യില്‍ മുഹമ്മദ് മകന്‍ മനാഫ് (35) മരിച്ചു. നാലു മാസം മുന്‍പ് അകലാട് പെട്രോള്‍പമ്പിനു സമീപം സ്കൂട്ടറും കെ എസ് ആര് ടി സി ബസ്സും കൂട്ടിയിടിച്ചുണ്ടായ…
റൂട്ട് മാറി ഓടിയ ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ ഗുരുതരമായി പരിക്കേറ്റു
ചാവക്കാട്: അനധികൃതമായി റൂട്ട് മാറി ഓടിയ ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ ഗുരുതരമായി പരിക്കേറ്റു.
തെക്കന്‍ പാലയൂര്‍ സ്വദേശി നാലകത്ത് മുഹമ്മദിനാണ് (62) പരിക്കു പറ്റിയത്. മുതുവട്ടൂര്‍ രാജാ ആശുപത്രിയിലത്തെിച്ച മുഹമ്മദിനെ പ്രാഥമിക ചികിത്സക്കു ശേഷം…
ഫ്ലാറ്റിലെ തീപിടുത്തം – പൊള്ളലേറ്റ വയോധികന്‍ മരിച്ചു
ഗുരുവായൂര്‍ : പടിഞ്ഞാറെ നടയിലെ ഫ്ലാറ്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഗുരുവായൂര്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.സദാശിവന്‍…
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പുന്നയൂര്‍ക്കളം : പെരിയമ്പലത്ത് ദേശീയപാത പതിനേഴില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അണ്ടത്തോട് കൊപ്പര വീട്ടില്‍ പരേതനായ അബൂബക്കറിന്റെ മകന്‍ നിസാര്‍ (30) ആണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍…
ട്രാന്‍സ്ഫോര്‍മറില്‍ കാറിടിച്ച് അപകടം
ചാവക്കാട് : ട്രാന്‍സ്ഫോര്‍മറില്‍ കാറിടിച്ച് അപകടം വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 8 15 ന് മണത്തല മാടേകടവിലാണ് സംഭവം. നിയന്ത്രണം വിട്ടകാര്‍ ട്രാന്‍സ്ഫോര്‍മര്‍ കാലില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വൈദ്യുതി കാല്‍ മുറിഞ്ഞു. …
സൈക്കിളിലിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു
ഗുരുവായൂര്‍ : ചൂല്‍പ്പുറത്ത് സൈക്കിളിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചാവക്കാട് പുന്ന കഴുങ്കില്‍ രാഹുല്‍, വൈലത്തൂര്‍ തെക്കും തല സജീവന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 8.30ന് ചൂല്‍പ്പുറം ട്രഞ്ചിഗ് ഗ്രൗണ്ടിന്…
ദുബായില്‍ വാഹനപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം നാളെ നാട്ടിലത്തെും
ദുബായ് : ദുബായില്‍ വാഹനപകടത്തില്‍ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം നാളെനാട്ടിലത്തെും.
പുന്നയൂര്‍ എടക്കര പരേതനായ കരിയത്ത് ശങ്കരന്‍റെ മകന്‍ ബാബുവാണ് (45) ദുബായില്‍ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങുന്നതിനിടയില്‍…
ദേശീയ പാതയില്‍ അപകടം തുടര്‍ക്കഥ – 20 ദിവസം നാലുമരണം – പരിക്കേറ്റവര്‍ അനവധി
ചാവക്കാട്: ദേശീയ പാതയില്‍ കഴിഞ്ഞ 20 ദിനത്തിനുള്ളില്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് നാല് ജീവന്‍. റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള സംസ്ഥാന പൊലീസിന്റെ 'ശുഭയാത്ര' പദ്ധതി തുടക്കത്തില്‍ തന്നെ നിശ്ചലമെന്ന് ആക്ഷേപം.
അപകടം നിത്യസംഭവമായി മാറിയ ദേശീയ പാത…

