Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
accident
ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
ചാവക്കാട്: ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുന്നയൂര്‍ കുഴിങ്ങര കൊച്ചഞ്ചേരി മുഹദീന്‍ഷാ (19), അകലാട് മൂത്തേടത്ത് ആഷിക്ക് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച വൈകിട്ട് 5.45 ഓടെ ദേശീയ…
സംസ്ഥാന കലോത്സവം : എം ആര്‍ ആര്‍ എം വിദ്യാര്‍ഥിനിക്ക് ഓട്ടംതുള്ളലില്‍ എ ഗ്രേഡ്
ചാവക്കാട് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ ചാവക്കാട് എം ആര്‍ ആര്‍ എം സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഭാവന ഓട്ടംതുള്ളലില്‍ എ ഗ്രേഡ് കരസ്ഥമാക്കി. മണത്തല നെടുംപറമ്പില്‍ ആര്‍ട്ടിസ്റ്റ് ഉണ്ണിയുടെയും നിഷ ഉണ്ണിയുടെയും മകളാണ്…
ചാവക്കാട് ബസ്‌സ്റ്റാന്‍ഡില്‍ ബസിനടിയില്‍ പെട്ട് സത്രീയുടെ വലതു കൈ ചതഞ്ഞരഞ്ഞു
ചാവക്കാട്: ബസ്‌സ്റ്റാന്‍ഡില്‍ ബസിനടിയില്‍പെട്ട സ്ത്രീയുടെ വലതുകൈ ചതഞ്ഞരഞ്ഞു. വ്യാഴാഴ്ച 11 മണിക്കാണ് ചാവക്കാട് ബസ്‌സ്റ്റാന്‍ഡില്‍ അപകടമുണ്ടായത്. പറപ്പൂര്‍ വെണ്ണംകോട്ട് പരേതനായ അയ്യപ്പന്റെ മകള്‍ റിട്ട.ആരോഗ്യവകുപ്പ് ജീവനക്കാരിയായ…
വണ്‍വേ തെറ്റിച്ച ബൈക്ക് സ്‌പെഷ്യല്‍ പോലീസുകാരനെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയി
ചാവക്കാട് : വണ്‍വേ തെറ്റിച്ചു വന്ന ബൈക്ക് സ്‌പെഷ്യല്‍ പോലീസുകാരനെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയി. കാലിനും, കൈക്കും സാരമായി പരിക്കേറ്റ സ്‌പെഷല്‍ പോലീസുകാരന്‍ മുനയ്ക്കക്കടവ് ചേന്ദങ്ങര ബാബു (46)വിനെ മുതുവട്ടൂരിലെ സ്വകാര്യ ആസ്പത്രിയില്‍…
കാര്‍ ഇടിച്ചു തകര്‍ത്ത് വാഹനം നിര്‍ത്താതെ പോയി
ചാവക്കാട് : കാറിനു പിന്നില്‍ വാന്‍ ഇടിച്ചു അപകടം. അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാനാണ് കാര്‍ ഇടിച്ചു തകര്‍ത്ത് നിര്‍ത്താതെ പോയത്. ഇന്നലെ പുലര്‍ച്ച ഒരുമണിയോടെ ദേശീയപാത പതിനേഴില്‍ തിരുവത്ര പുതിയറയിലാണ് അപകടം. കോഴിക്കോട്…
പുലിമുട്ടിലിടിച്ച് മത്‌സ്യബന്ധന ബോട്ട് തകര്‍ന്നു
ചാവക്കാട്: മൂടല്‍ മഞ്ഞില്‍ ദിക്കറിയാതെ മത്‌സ്യബന്ധന ബോട്ട് ചേറ്റുവ മുനക്കകടവ് അഴിമുഖത്തെ പുലിമുട്ടിലിടിച്ച് തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന ആറു മത്‌സ്യ തൊഴിലാളികളും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 10 30 നായിരുന്നു…
ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം അഞ്ചുപേര്‍ക്ക് പരിക്ക്
എടക്കഴിയൂര്‍ : അകലാട് ഒറ്റയിനി ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരു വയസ്സുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
അപകടത്തിൽ പരുക്കേറ്റ പഞ്ചവടി സ്വദേശികളായ തൈപറമ്പില്‍ നബീൽ (18), വലിയവായിൽ അജ്മൽ (18), അകലാട് സ്വദേശി…
കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
എടക്കഴിയൂര്‍ : അകലാട് ഒറ്റയിനി ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. എടക്കഴിയൂര്‍ സ്വദേശി കാര്യാടത്ത് ആഷിഫ് (18), വാക്കയില്‍ റിഷാന്‍(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ…
ബൈക്കപകടം രണ്ടുപേര്‍ക്ക് പരിക്കേറ്റു – ബംഗാളി തൊഴിലാളിയുടെ നില ഗുരുതരം
എടക്കഴിയൂര്‍ : അകലാട് മൊയ്തീൻപള്ളിക്കു സമീപം ദേശീയപാതയില്‍ ബൈക്ക് അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികന്‍ കാപ്പിരിക്കാട് സ്വദേശി ഹാരിസ് (35), ബംഗാള്‍ സ്വദേശി ഇബ്രാഹിം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇബ്രാഹിം റോഡ്…
അകലാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ആറു വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
എടക്കഴിയൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. കുറ്റിപ്പുറം കാലടി സ്വദേശികളായ പള്ളിയില്‍ മൊയ്തുണ്ണി(39), ഭാര്യ നൂര്‍ജഹാന്‍(34) മകള്‍ ഫാത്തിമ നിദ(6), അകലാട് വേട്ടക്കാന്തറയില്‍ കുഞ്ഞുമോന്‍ഹാജി (68) എന്നിവര്‍ക്കാണ്…

