mehandi banner desktop
Chavakkad online
Browsing Category

crime

തൊയക്കാവിൽ അച്‌ഛനെ മകൻ വെട്ടിക്കൊന്നു

വെങ്കിടങ് : തൊയക്കാവിൽ അച്‌ഛനെ മകൻ വെട്ടിക്കൊന്നു. വേലി യത്ത് കുമാരനാണ് അൽപ്പം മുമ്പ് വെട്ടേറ്റ് മരിച്ചത്. മകൻ പ്രജിയാണ് അച്ഛനെ വെട്ടിക്കൊന്നത്. ചൂണ്ടയിട്ടു മീൻ പിടിച്ച് തിരിച്ചെത്തിയ കുമാരൻ കൈകാലുകൾ കഴുകി വീട്ടിൽ കയറിയ ഉടൻ മകൻ പ്രജി…

മുത്തച്ഛനെ കൊലപ്പെടുത്തി കവർച്ച: സൂത്രധാര 13 വയസ്സുകാരി; കാമുകനും കൂട്ടാളികളും പിടിയിൽ

ഹരിപ്പാട്: ഫോൺ അമിതമായി ഉപയോഗിച്ചതിന് വഴക്കുപറഞ്ഞതിലുള്ള വൈരാഗ്യത്താൽ 65-കാരനായ മുത്തച്ഛനെ കാമുകനെയും സംഘത്തെയും വിട്ട് കൊലപ്പെടുത്തിയ 13 വയസ്സുകാരി പിടിയിലായി. കരുവാറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംകൂട്…

പാവറട്ടിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു

​പാവറട്ടി: പാവറട്ടി കുണ്ടുകടവ് റോഡിൽ മകൻ അമ്മയെ ക്രൂരമായി വെട്ടിക്കൊന്നു. കുണ്ടുകടവ് റോഡ് സ്വദേശിയായ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (71) യാണ്‌ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ മാനസിക വെല്ലുവിളി നേരിടുന്ന ബെൻഹറിനെ (46) പോലീസ്…

ടെമ്പിൾ പോലീസിന്റെ അവസരോചിത ഇടപെടൽ – കവർച്ചാ കേസുകളിലെ പ്രധാന പ്രതി പിടിയിൽ

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ പ്രമുഖ കുറ്റവാളിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിളപ്പിൽ വില്ലേജ് പുളിയറക്കോണം ശ്രീശൈലം നാഗക്കൂട് പുത്തൻവീട്ടിൽ ശശികുമാറിന്റെ മകൻ ശരത്…

മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

കൊടുങ്ങല്ലൂർ: കുടുംബ വഴക്കിനിടെ മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മുനക്കൽ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടിൽ ഷില്ലി (49) ആണ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച…

ചാവക്കാട് സ്വദേശിയെ ചുറ്റികയും ജാക്കി ലിവറും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ…

വാടാനപ്പിള്ളി: മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വീട്ടിൽക്കയറി ചുറ്റികയും ജാക്കി ലിവറും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ ഏത്തായ് സ്വദേശികളായ തെറ്റാരി…

ഗുരുവായൂരിൽ സ്ത്രീ വേഷത്തിലെത്തി കഞ്ചാവ് വിൽപ്പന; സംഘത്തലവനും കൂട്ടാളികളും അറസ്റ്റിൽ

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറേ നടയിൽ സ്ത്രീ വേഷത്തിലെത്തി കുട്ടികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്താൻ ശ്രമിച്ച സംഘത്തെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി. ഇടുക്കി സ്വദേശിയായ പ്രസാദ്, ഇയാളുടെ ഒപ്പമുണ്ടായിരുന്ന നാല് കൂട്ടാളികൾ എന്നിവരെയാണ്…

മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം മൂന്നുപേർ പിടിയിൽ

ചാവക്കാട് : ചാവക്കാട് മണത്തലയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ സ്ത്രീകളടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എരുമപ്പെട്ടി തയ്യൂർ രായംമരക്കാർ വീട്ടിൽ ജസ്ന (30), തമ്പുരാൻപടി നമ്പിയത്ത് വീട്ടിൽ ദീപ്തി (41),…

ഓൺലൈൻ ലോൺ; ചാവക്കാട് പുന്നയിൽ വീട്ടിൽ കയറി ആക്രമണം

ചാവക്കാട്: വായ്പാ കുടിശ്ശികയുടെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെയും കുടുംബത്തെയും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പുന്ന സ്വദേശി പുത്തൻപുരയിൽ ഫവീഷിന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്. ചാവക്കാട്…

മുതുവട്ടൂര്‍ ആലുംപടിയിൽ സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പിന് അജ്ഞാതർ തീവെച്ചു

ചാവക്കാട്: ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതര്‍ കത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മുതുവട്ടൂര്‍ ആലുംപടിയിലെ വിജിഷ് മണിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന…