mehandi new
Browsing Category

Obituary

മുംബൈയിൽ നിന്നും നാട്ടിലേക്ക് കൊണ്ടുവരികയായിരുന്ന അസുഖ ബാധിതനായ മുനക്കകടവ് സ്വദേശി യാത്രാമധ്യേ…

ചാവക്കാട് : റോഡ് മാർഗം മുംബൈയിൽ നിന്നും നാട്ടിലേക്ക് കൊണ്ടുവരികയായിരുന്ന അസുഖ ബാധിതനായ മുനക്കകടവ് സ്വദേശി യാത്രാമധ്യേ മരിച്ചു. ചാവക്കാട് മുനക്കകടവ് കുരിക്കളകത്ത് കറുത്ത സൈദ് മുഹമ്മദ് മകൻ റിയാസ് (42) ആണ് മംഗലാപുരത്ത് വെച്ച്

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന തിരുവത്ര സ്വദേശിയായ വിദ്യാർത്ഥിനി മരിച്ചു

ചാവക്കാട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു.  തിരുവത്ര ചെങ്കോട്ട നഗറിൽ കേരന്റകത്ത് മുഹമ്മദ് – ബീന ദമ്പതികളുടെ മകൾ റിസാന (17)യാണ് മരിച്ചത്. കഴിഞ്ഞ 29ന് പാലപ്പെട്ടിയിൽ വെച്ചായിരുന്നു അപകടം. മാതാവിൻ്റെ വീടായ

തിരുവത്രയിൽ ന്യുമോണിയ ബാധിച്ച് യുവതി മരിച്ചു

ചാവക്കാട്: തിരുവത്രയിൽ ന്യുമോണിയ ബാധിച്ച് യുവതി മരിച്ചു. തിരുവത്ര ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൃഷ്ണൻകുട്ടിയുടെ മകൾ വിസ്മയ(26)യാണ് മരിച്ചത്. രണ്ടാഴ്ചയായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ

അകലാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം – ഒരു മരണം രണ്ടുപേർക്ക് പരിക്ക്

ചാവക്കാട്: അകലാട് അഞ്ചാംകല്ലിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്.  ബൈക്ക് യാത്രികനായ അകലാട് എം.ഐ.സി സ്വദേശി നന്ത്യാണത്തിൽ മുഹമ്മദുണ്ണി (55)യാണ് മരിച്ചത്.  ബൈക്ക് യാത്രികരായ അകലാട് സ്വദേശി

കാറിടിച്ച് വീട്ടുമതിൽ തകർന്ന് ദേഹത്ത് വീണ് നാലര വയസ്സുകാരി മരിച്ചു – മൂന്നു പേർക്ക് പരിക്ക്

വീട്ടിലെത്തിയ അതിഥികൾ തിരിച്ചു പോകാനായി കാറ് പുറകിലേക്ക് എടുത്തപ്പോൾ മതിലിൽ ഇടിക്കയായിരുന്നു

വലിയകത്ത് കോട്ടപ്പുറത്ത് അഷറഫ് ഹാജി (72) നിര്യാതനായി

ചാവക്കാട് : വലിയകത്ത് കോട്ടപ്പുറത്ത് അഷറഫ് ഹാജി (72) നിര്യാതനായി. തിരുവത്ര മസ്ജിദ് സ്വാഹാബ സെക്രട്ടറിയും, കേരള മുസ്ലിം ജമാഅത് തിരുവത്ര യുണിറ്റ് പ്രസിഡന്റ്റും തിരുവത്ര മുസ്ലിം വെൽഫെയർ അസോസിയേഷൻ ദുബൈ കമ്മറ്റിയുടെ സ്ഥാപക

മുതിർന്ന കോണ്ഗ്രസ് നേതാവ് കള്ളാമ്പി അബൂബക്കർ നിര്യാതനായി

ചാവക്കാട്: സംസ്ഥാന മത്സ്യ തൊഴിലാളി കോൺഗ്രസ്സ് മുൻസെക്രട്ടറിയും, കെ പി സി സി അംഗവുമായിരുന്ന മുതിർന്ന കോണ്ഗ്രസ് നേതാവ് സി. അബൂബക്കർ കള്ളാമ്പി (87) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സാദിഖ്അലി (ഇൻകാസ് അബൂദാബി), മുഷ്ത്താഖ്

അണ്ടത്തോട് തങ്ങൾ പടിയിൽ ടോറസ് ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

പുന്നയൂർക്കുളം : അണ്ടത്തോട് തങ്ങൾ പടിയിൽ ടോറസ് ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.  310 റോഡിൽ ചെക്കംപൊന്നത്ത് കൃഷ്ണൻ (65 ) ആണ് മരിച്ചത്. ഇന്ന് കാലlത്ത് ചാവക്കാട് പൊന്നാനി ദേശീയപാതയിൽ തങ്ങൾ പടിയിൽ വച്ചാണ് അപകടം ഉണ്ടായത്. രാമച്ച

ചാവക്കാട് റെഡ് സ്റ്റാർ ഇലക്ട്രോണിക്സ് ഉടമ മോഹനൻ നിര്യാതനായി

ചാവക്കാട് : ചാവക്കാട് റെഡ് സ്റ്റാർ ഇലക്ട്രോണിക്സ് ഉടമ പാർക്കാടി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോടത്തൂർ അച്യുതൻ മകൻ മോഹനൻ  നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്കാരകർമങ്ങൾ