mehandi new
Browsing Category

police case

ചാവക്കാട് കുടുംബസതേം താമസിച്ചുവന്ന യുവാവ് തമിഴ്‌ട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

ചാവക്കാട് : തെക്കന്‍ പാലയൂരില്‍ കുടുംബസതേം താമസിച്ചുവന്ന യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുക്കരൈ സ്വദേശി സുധാകര്‍ (35) നെയാണ് കഴിഞ്ഞദിവസം തമിഴ്‌നാട് ചെട്ടിപാളയത്തിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.…

പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതി ഇറങ്ങിയോടി പിന്നാലെ നാല് പോലീസുകാരും. രംഗം കണ്ട് നാട്ടുകാര്‍…

ചാവക്കാട് : പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതി ഇറങ്ങിയോടി പിന്നാലെ നാല് പോലീസുകാരും. രംഗം കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. വ്യാഴാഴ്ച്ച ഉച്ചയോടെ ചാവക്കാട് പോലീസ് സ്റ്റെഷനിലാണ് സംഭവം. ബുധനാഴ്ച്ച രാത്രി കടപ്പുറം സുനാമി കോളനിയിലെ വീട്ടില്‍…

അനധികൃത മദ്യ വില്‍പ്പന : ഒരാള്‍ അറസ്റ്റില്‍

ചാവക്കാട് : ബ്‌ളാങ്ങാട് ബീച്ചില്‍ അനധികൃതമായി വില്പന നടത്തുവാന്‍ കൊണ്ടുവന്ന മദ്യവുമായി ഒരാളെ പോലീസ് പിടികൂടി. പുത്തന്‍കടപ്പുറം രാമി വീട്ടില്‍ ആലു മകന്‍ ഹനീഫ (57) യെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.…

കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നതായി പരാതി

ഗുരുവായൂര്‍ : മാണിക്യത്തുപടി മേഖലയില്‍ കാനയിലേക്ക് വ്യാപകമായി സെപ്റ്റിക് ടാങ്ക് മാലിന്യം തട്ടുന്നതായി പരാതി. രാത്രിയിലാണ് വാഹനങ്ങളിലെത്തി കാനയിലേക്ക് മാലിന്യം തട്ടുന്നത്. രണ്ടാഴ്ചയായി ഒന്നിട വിട്ട ദിവസങ്ങളില്‍ ഇത്തരത്തില്‍ മാലിന്യം…

ഏഴുവയസുകാരിയെ പീഡിപ്പിച്ച പലചരക്കുകടയുടമസ്ഥനെ അറസ്റ്റുചെയ്തു

ചാവക്കാട് : ഒരുമനയൂരില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഏഴുവയസുകാരിയെ പീഡിപ്പിച്ച പലചരക്കുകടയുടമസ്ഥനെ പോലീസ് അറസ്റ്റുചെയ്തു . ഒരുമനയൂര്‍ തൈക്കടവ് കേരന്റകത്ത് ചീര്‍ക്കല്‍ അബ്ദുള്‍ഗഫൂര്‍ (58) നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍…

ജീവനക്കാരനെ ആക്രമിച്ച് ഹാജര്‍ ബുക്ക്‌ തട്ടിയെടുത്ത സംഭവം : പ്രതികള്‍ക്കെതിരെ നടപടിയെടുക്കണം-ഭരണസമിതി

പുന്നയൂര്‍ : പഞ്ചായത്തില്‍ വികസന സമിതി യോഗങ്ങളില്‍ ഹാജരായില്ലെന്നാരോപിച്ച് സി.പി.എം അംഗത്തിന് ഒപ്പിടാന്‍ ഹാജര്‍ ബുക്ക് നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചായത്തംഗവും സി.പി.എം നേതാവുള്‍പ്പടെയുള്ളവരത്തെി ജീവനക്കാരനെ…

ജീവനാക്കാരനെ ആക്രമിച്ച് ഹാജര്‍ ബുക്ക് തട്ടിയെടുത്തു – സി പി എം നേതാവുള്‍പ്പെടെ പത്തു…

പുന്നയൂര്‍: ജീവനാക്കാരനെ ആക്രമിച്ച് ഹാജര്‍ ബുക്ക് തട്ടിയെടുത്തതിനെതിരെ സി പി എം നേതാവുള്‍പ്പെടെ പത്തു പേര്‍ക്കെതിരെ വടക്കേകാട് പോലീസില്‍ പരാതി. പഞ്ചായത്തില്‍ വികസന സമിതി യോഗങ്ങളില്‍ ഹാജരായില്ലെന്നാരോപിച്ച് സി.പി.എം അംഗത്തിന് ഒപ്പിടാന്‍…

താലൂക്ക് ആസ്പത്രിയില്‍ പ്രസവത്തിനെ തുടര്‍ന്ന് യുവതി മരിച്ചു – ഡോക്ടര്‍ക്കെതിരെ ബന്ധുക്കളുടെ…

ചാവക്കാട്: താലൂക്ക് ആസ്പത്രിയില്‍ പ്രസവത്തിനെ തുടര്‍ന്ന് യുവതി മരിച്ചു. ഡോക്ടറുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കളുടെ ആക്ഷേപം. അകലാട് മൂന്നയിനി കിഴക്കൂട്ട് ഹനീഫയുടെ ഭാര്യ ആബിദയാണ് (35) താലൂക്ക് ആശുപത്രിയിലെ പ്രസവത്തിനെ തുടര്‍ന്ന മരിച്ചത്.…