Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
നിയമസഭാ മന്ദിരത്തിൽ പ്രതിപക്ഷ എം എൽ എമാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഗുരുവായൂരിൽ പ്രകടനം
ഗുരുവായൂർ : നിയമസഭാ മന്ദിരത്തിൽ സനീഷ് കുമാർ ജോസഫ് ഉൾപ്പടെയുള്ള പ്രതിപക്ഷ എം.എൽ.എമാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക് കോൺഗ്രസ്!-->!-->!-->…
അഡീഷണൽ ഗവ. പ്ലീഡറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം
ചാവക്കാട് : അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ രഞ്ചിത്ത് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പുന്ന സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം കോഴിക്കുളങ്ങരയിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന!-->!-->!-->!-->!-->…
കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്സ് സമരപ്രഖ്യാപന വാഹന ജാഥക്ക് സ്വീകരണം നൽകി
ചാവക്കാട്: ലോട്ടറി തൊഴിലാളി വഞ്ചനക്കെതിരെ കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്സ് അസോസിയേഷൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് തോമസ് കല്ലാടൻ നയിക്കുന്ന സമരപ്രഖ്യാപന വാഹന ജാഥക്ക് ചാവക്കാട് സ്വീകരണം നൽകി. ഐഎൻടിയുസി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എസ്!-->…
അദാനിയുടെ കോടികളുടെ കടം എഴുതിത്തള്ളാനുള്ള എസ് ബി ഐ നീക്കം മോഡി-അദാനി അവിശുദ്ധ ബന്ധത്തിന്റെ തെളിവ്
ചാവക്കാട് : കർഷകരുടെയും പാവപ്പെട്ടവരുടെയും ലോണുകൾക്കുമേൽ ഒരു ആശ്വാസവും നൽകാത്ത എസ്.ബി.ഐയും കേന്ദ്ര സർക്കാരും അദാനിയുടെ കോടികളുടെ കടം എഴുതിത്തള്ളാനുള്ള നീക്കം രാജ്യത്തെ സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്!-->…
മൊബൈൽ ടവറിന് നഗരസഭാ കൗൺസിലിന്റെ അനുമതി ആവശ്യമില്ല – ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന യു ഡി എഫ്…
ചാവക്കാട് : നഗരസഭയിലെ രണ്ടിടങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നത് നഗരസഭാ കൗൺസിലിന്റെ അനുമതിയോടെയല്ലെന്നും മൊബൈൽ ടവറുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകുന്നത് ടെലകോം വകുപ്പാണെന്നും ചാവക്കാട് നഗരസഭാ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്. തിരുവത്ര പുത്തൻ!-->…
ചാവക്കാട് നഗരസഭാ പരിധിയിലെ രണ്ടിടങ്ങളിൽ മൊബൈൽ ടവർ അനുമതി നൽകിയതിൽ ദുരൂഹത – യു ഡി എഫ്…
ചാവക്കാട് : ചാവക്കാട് നഗരസഭാ പരിധിയിലെ രണ്ടിടങ്ങളിൽ മൊബൈൽ ടവർ അനുമതി നൽകിയതിൽ ദുരൂഹത ആരോപിച്ച് യു ഡി എഫ് കൗൺസിലർമാർ. ചാവക്കാട് നഗരസഭയിലെ വാർഡ് 28 പുത്തൻകടപ്പുറം സൗത്തിലും, വാർഡ് 12 പാലയൂർ ഈസ്റ്റ് ലുമാണ് മൊബൈൽ ടവറുകളുടെ നിർമാണ പ്രവർത്തികൾ!-->…
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സൗന്ദര്യം
ചാവക്കാട് : മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സൗന്ദര്യമുഖമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്നു ഷഫീക് ഫൈസി കായംകുളം.മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം!-->…
പണ്ട് മാറു മറക്കാൻ പോരാടിയതുപോലെ ഇന്ന് ശിരോവസ്ത്രം ധരിക്കാൻ സ്ത്രീകൾ പോരാടേണ്ട അവസ്ഥ
ചാവക്കാട് : ജാതി വിവേചനവും സ്ത്രീ പക്ഷ കേരളവും എന്ന വിഷയത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ന്റെ നേതൃത്വത്തിൽ സംവാദ തെരുവ് സംഘടിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അസൂറ ടീച്ചർ ഉദ്ഘാടനം ചെയ്തു. മുൻകാലത്ത് മാറു!-->…
പാചക വാതക വിലവർദ്ധന – മുസ്ലിം ലീഗ് പ്രതിഷേധ ധർണ്ണ നടത്തി
ചാവക്കാട്: പാചക വാതകത്തിന് നിരന്തരം വില വർദ്ധിപ്പിച്ച് കുടുംബ ജീവിതം ദുരിതപൂർണ്ണമാക്കിയിരിക്കുകയാണ് കേന്ദ്രത്തിലെ മോഡി സർക്കാർ എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. എച്ച് റഷീദ്, പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ്!-->…
യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പൊതുസമ്മേളനം ഡോ. സോയ ജോസഫ് ഉദ്‌ഘാടനം ചെയ്തു
ഗുരുവായൂർ : യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറേ നടയിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത്!-->…

