Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
ഇന്ധന വില വർധന – കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധം
പുന്നയൂർ: ഇന്ധന വില വർധനവിനെതിരെ അകലാട് പെട്രോൾ പമ്പിന് മുൻപിൽ നടന്ന മുസ്ലിം ലീഗ് പ്രതിഷേധ സമരം പാർലമെന്ററി പാർട്ടി ലീഡർ സി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.മുസ്ലിം!-->…
സംസ്ഥാന ബഡ്ജറ്റിലെ പോരായ്മകൾ പരിഹരിക്കുക – കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി
ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിലെ പോരായ്മകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി യുടെ ആഹ്വാന പ്രകാരം ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫീസിന് മുന്നിൽ!-->…
പൂക്കോട് മേഖലയിലെ ആശാവർക്കർമാരെയും, ആർ ആർ ടി അംഗങ്ങളെയും ആദരിച്ചു
ഗുരുവായൂർ : കോൺഗ്രസ്സ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കോട് മേഖലയിലെ ആശാവർക്കർമാരെയും, ആർ ആർ ടി അംഗങ്ങളെയും ആദരിച്ചു.ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ടി ഷാജി അധ്യക്ഷത വഹിച്ചു. ആന്റോ തോമസ് ആമുഖ!-->!-->!-->…
കോവിഡ് രോഗികൾക്കുള്ള സൗജന്യ ഭക്ഷണത്തിന് എൽ ഡി എഫ് മെമ്പർമാരുടെ വാർഡിൽ പണം നൽകണം – കടപ്പുറം…
കടപ്പുറം: കോവിഡ് പോസറ്റീവായ വീടുകളിലേക്ക് പഞ്ചായത്തിൻ്റെ ജനകീയ ഹോട്ടൽ നിന്ന് വിവിധ വാർഡുകളിലേക്ക് നൽകുന്ന ഭക്ഷണം മുസ്ലിം ലീഗ് മെമ്പർമാരുടെ വാർഡിൽ സൗജന്യവും എൽ ഡി എഫ് മെമ്പർ മാരുടെ വാർഡിൽ പണം വാങ്ങിയുമാണ് നൽകുന്നതെന്നുൾപ്പെടെ നിരവധി ഗുരുതര!-->…
പുന്നയൂരിൽ കോവിഡ് രൂക്ഷം – പഞ്ചായത്ത് നിലപാടിൽ പ്രതിഷേധിച്ച് യു ഡി എഫ്
പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മുഴുവൻ സമയം പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ടു യൂ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ!-->…
ആയുഷ് മന്ത്രാലയത്തിന്റെ കോവിഡ് പ്രതിരോധ മരുന്ന് ആയുഷ് 64 മായി സേവാഭാരതി ചാവക്കാട്
ചാവക്കാട് : കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കോവിഡ് പ്രതിരോധത്തിനുള്ള ആയുഷ് 64 എന്ന ആയ്യുർവേദ മരുന്നിന്റെ വിതരണത്തിന് തയ്യാറെടുത്ത് സേവാഭാരതി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി.
സേവാഭാരതി സംയോജക് ഖണ്ഡ് സേവാപ്രമുഖ് മനോജ് പുന്ന സേവാഭാരതിയുടെ!-->!-->!-->…
പുന്നയൂർക്കുളം വിപുലമായ കോവിഡ് ടെസ്റ്റിനും വാക്സിനേഷനുമുള്ള സൗകര്യമൊരുക്കണം – മുസ്ലിം യൂത്ത്…
അണ്ടത്തോട് : പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ കോവിഡ് 19 പടര്‍ന്ന് പിടിക്കുകയും വ്യാപനം വലിയ തോതില്‍ നടക്കുകയും ചെയ്ത സാഹചര്യത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ടെസ്റ്റിനുളള!-->…
ആർ ആർ ടി വളണ്ടിയർ നിയമനത്തിൽ രാഷ്ട്രീയം – കൗൺസിലർമാർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു
ചാവക്കാട്: നഗരസഭയിൽ ആർ ആർ ടി വളണ്ടിയർമാരെ നിയമിച്ചതിൽ രാഷ്ട്രീയം ആരോപിച്ച് യുഡിഎഫ് കൗൺസിലർമാർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു.
നഗരസഭ ഓഫീസ് കെട്ടിട വരാന്തയിൽ കറുത്ത തുണി കൊണ്ട് വായ മൂടികെട്ടി നടത്തിയ പ്രതിഷേധ ധർണ്ണ ചാവക്കാട് മണ്ഡലം!-->!-->!-->…
ചാവക്കാട് നഗരസഭയിൽ ആർ ആർ ടി വളണ്ടിയർമാരെ നിയമിച്ചതിലും രാഷ്ട്രീയം
ചാവക്കാട്: നഗരസഭയിൽ ആർ ആർ ടി വളണ്ടിയർമാരെ നിയമിച്ചതിൽ ഭരണപക്ഷം രാഷ്ട്രീയം കളിക്കുന്നതായി യു ഡി എഫ് കൗൺസിലർമാർ ജില്ലാ കലക്ടർക്ക് പരാതി നൽകി.
നിലവിൽ യു ഡി എഫ് കൗൺസിലർമാർ ഉള്ള ഒൻപത് വർഡുകളിൽ മാത്രമാണ് രാഷ്ട്രീയമില്ലാതെ!-->!-->!-->…
കോവിഡ് വാക്സിൻ രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് മാത്രമെന്ന് പരാതി
ചാവക്കാട് : കോവിഡ് കുത്തിവെപ്പ് ബുക്കിംഗ് വെബ്സൈറ്റ് പ്രവർത്തന രഹിതമാണെന്നും ബുക്കിംഗ് കിട്ടുന്നില്ലെന്നും ഭരണകക്ഷി സ്വാധിനമുള്ളവർ ബുക്കിംഗ് ഇല്ലാതെ തന്നെ കുത്തിവെപ്പ് നടത്തുന്നുണ്ടെന്നും ഗുരുവായൂർ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ!-->…

