Sign in
Sign in
Recover your password.
A password will be e-mailed to you.
മുഹമ്മദാലി (70)
ചാവക്കാട് : ചാവക്കാട് ആറാം വാർഡ് കോൺഗ്രസ് സെക്രട്ടറിയും, കേരള മത്സ്യ തൊഴിലാളി കോൺഗ്രസ് ഐ ൻ ടി യൂ സി ചാവക്കാട് താലൂക്ക് മുൻ സെക്രട്ടറിയുമായിരുന്ന പുന്ന മീനാനികൊട്ടിൽ മുഹമ്മദാലി (70) അന്തരിച്ചു. കബറടക്കം നാളെ വ്യാഴം രാവിലെ 9 മണിക്ക് …
കാറിടിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു
തിരുവത്ര : കാറിടിച്ചു പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു. തിരുവത്ര കോട്ടപ്പുറം കാളിരകത്ത് ബാഹുലേയൻ മകൻ വിവേക് ( കുട്ടപ്പൻ )(18) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ തിരുവത്ര പുതിയറ ദേശീയപാത 17 ലാണ്…
അധ്യാപിക ബൈക്കിൽ നിന്നും വീണ് മരിച്ചു
മന്നലാംകുന്ന് : അകലാട് സ്കൂളിലെ അറബിക്ക് അധ്യാപികയും മന്നലാംകുന്ന് ലീഗ് നേതാവ് കെ കെ ഹംസകുട്ടിയുടെ ഭാര്യയുമായ ഹസീനയാണ് മരിച്ചത്. ഭർത്താവിന്റെ കൂടെ ബൈക്കിൽ സ്‌കൂളിലേക്ക് പോകുന്ന വഴി തല കറങ്ങി റോഡിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെ പത്ത്…
റോഡുകളുടെ ശോചനീയാവസ്ഥ – യൂത്ത് ലീഗ് പൊതുമരാമത്ത് വകുപ്പിന് നിവേദനം നല്‍കി
ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ പൊതുമരാമത്ത് റോഡുകളുടെ നിലവിലെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമൊവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്ത് വകുപ്പിന് നിവേദനം നല്‍കി. മൂന്നാംകല്ല്-അഞ്ചങ്ങാടി റോഡിന്റെ…
വിരവിമുക്ത വിദ്യാലയം പരിശീലന ക്യാമ്പ്
ചാവക്കാട്: വിരവിമുക്ത വിദ്യാലയം പദ്ധതിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും അങ്കണവാടി അധ്യാപകര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും വേണ്ടി പരിശീലന ക്യാമ്പ് നടത്തി. ആസ്പത്രി സൂപ്രണ്ട് എം.കെ.ഗീത ഉദ്ഘാടനം ചെയ്തു.…
സംസ്‌കൃത ദിനം – ഇസ്ലാമിക് സ്കൂള്‍ വിദ്യാര്‍ഥികള്‍ റാലി നടത്തി
ചാവക്കാട്: ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സംസ്‌കൃതദിനത്തിന്റെ ഭാഗമായി റാലി നടത്തി. റാലിയുടെ അവസാനത്തില്‍ സംസ്‌കൃത ഭാഷയുടെ മഹത്വം വാനോളം ഉയരട്ടെ എന്ന സന്ദേശവുമായി വിദ്യാര്‍ഥികള്‍ പട്ടങ്ങള്‍…
എ സി ഹനീഫ അനുസ്മരണ ദിനം ആചരിച്ചു
ചാവക്കാട്: മണ്ഡലം കോഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് എ.സി.ഹനീഫയുടെ അനുസ്മരണദിനം ആചരിച്ചു. ചാവക്കാട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍് നടന്ന അനുസ്മരണ സദസ്സ് ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.ഡി.വീരമണി ഉദ്ഘാടനം…
സൗജന്യ ചികിത്സാ ക്യാമ്പ്
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 26-ാം വാര്‍ഡ് വികസന സമിതി ലൈഫ് കെയര്‍ മെഡിക്കല്‍ സെന്ററിന്റേയും, മലബാര്‍ ഐ ഹോസ്പിറ്റലിന്റേയും സഹകരണത്തോടെ സൗജന്യ രോഗ ചികിത്സാ ക്യാമ്പ് നടത്തി. ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.…
ഹോട്ടലുടമയെ ആക്രമിച്ച സംഭവം – വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു
എടക്കഴിയൂര്‍: ഹര്‍ത്താലിനോടനുബന്ധിച്ച് എടക്കഴിയൂരില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എടക്കഴിയൂർ യൂമ്മിറ്റ് സെക്രട്ടറി കെ ബഷീറിനെ(മോഡേൺ) അക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലും യോഗവും.…
ഹോട്ടലുടമക്കും തൊഴിലാളിക്കും നേരെ അക്രമം-എടക്കഴിയൂരിൽ ഇന്ന് ഹര്‍ത്താല്‍
ചാവക്കാട്: എടക്കഴിയൂരിൽ ഹോട്ടലുടമക്കും തൊഴിലാളിക്കും നേരെ അക്രമം. എടക്കഴിയൂർ മേഖലയിൽ ഇന്ന് വ്യാപാരികൾ ഹർത്താൽ ആചരിക്കുന്നു.
എടക്കഴിയൂർ മോഡേൺ ഹോട്ടൽ ഉടമ കണ്ണാണത് മോഡേൺ ബഷീറിനും ഹോട്ടലിൽ ജോലിയെടുക്കുന്ന ബംഗാളി യുവാവിനുമാണ് മര്‍ദനമേറ്റത്.…

