mehandi new
Daily Archives

11/09/2020

അകലാട് വാർഡ്‌ 19 ലും യുവാവിന് കോവിഡ് – വിദേശത്തേക്ക് പോകാൻ നിൽക്കവെയാണ് കോവിഡ്…

പുന്നയൂർ: അകലാട് മേഖല ഉൾക്കൊള്ളുന്ന പുന്നയൂർ പഞ്ചായത്തിലെ 19 ആം വാർഡിൽ യുവാവിന് സ്ഥിരീകരിച്ചു. വിദേശത്തേക്ക് പോകാനായി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസറ്റീവായത്. ഇയാളുമായി സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശം.

ചവറിനു തീയിടുമ്പോൾ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

മുതുവട്ടൂർ : തീ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മുതുവട്ടൂർ സ്വദേശി മരിച്ചു. രായമര ക്കാർ വീട്ടിൽ കാസീം (ക്രാസി വർക്ക്) ഭാര്യ റുക്കിയ (55) യാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച യാണ് സംഭവം. പറമ്പിൽ ചവറിനു തീയിടുമ്പോഴാണ് ദേഹത്ത് തീ

അകലാട് സ്വദേശിയായ തിരുവത്രയിലെ ഹോട്ടൽ ജീവനക്കാരന് കോവിഡ്

ചാവക്കാട് : അകലാട് മുന്നൈനി സ്വദേശിയും തിരുവത്രയിലെ ഹോട്ടൽ ജീവനക്കാരനുമായ വാർഡിലെ യുവാവിനാണ് സമ്പർകത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സക്കായി ചൂണ്ടൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം

പൂക്കോട് ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: പൂക്കോട് ശുദ്ധജല വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു. 16 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതി വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. ഗുരുവായൂർ നഗരസഭയിലെ പൂക്കോട് പ്രദേശത്തെ 34000 പേർക്ക് ആളോഹരി

താമരയൂര്‍ – ഹരിദാസ് നഗര്‍ റോഡിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്നു

ഗുരുവായൂര്‍: നഗരസഭ 38 വാര്‍ഡിലെ താമരയൂര്‍ - ഹരിദാസ് നഗര്‍ റോഡിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്നു. 60 ലക്ഷം രൂപ ചെലവിട്ടുള്ള റോഡ് നവീകരണം വെളളിയാഴ്ച ഉച്ചക്ക് 12ന് കെ.വി. അബ്ദുള്‍ ഖാദര്‍

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന…

ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മന്ദലംകുന്ന് എടയൂരിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ സ്വദേശി