mehandi banner desktop
Chavakkad online

ഗുരുവായൂർ സിവിൽ ഡിഫെൻസിന് ബി എൻ ഐ കൂട്ടായ്മയുടെ സഹായം

ഗുരുവായൂർ : സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ സേനയായ സിവിൽ ഡിഫെൻസിന് ബിസിനസ് കൂട്ടായ്മയുടെ കരുതൽ. ചാവക്കാട്, ഗുരുവായൂർ മേഖലയിലെ വ്യാപാരികളുടെ കൂട്ടായ്മയായബിസിനസ്സ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ ഇൻഫിനിറ്റി ഗുരുവായൂർ ചാപ്റ്ററാണ് കോവിഡ്, പ്രളയം…

മണത്തലയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു

ചാവക്കാട്: മണത്തലയിൽ സൈക്കിളിൽ കാറിടിച്ച് യുവാവ് മരിച്ചു. മണത്തല ബേബി റോഡിൽ താമസിക്കുന്ന പരേതനായ പൂക്കോട്ടിൽ ശേഖരൻ മകൻ മുരളി(46)യാണ് മരിച്ചത്. ചാവക്കാട്‌ വി.കെ.ജി വെജിറ്റബിൾ ഷോപ്പിലെ ജീവനക്കാരനാണ്. ഇന്ന് പുലർച്ചെ 6.30 ഓടെയായിരുന്നു…

ചാവക്കാട് നഗരസഭയിൽ വഴിയോര കച്ചവട ബോധവൽക്കരണ പരിപാടിയും പിഎം സ്വനിധി ലോക് കല്യാൺ മേളയും സംഘടിപ്പിച്ചു

ചാവക്കാട്: പിഎം സ്വനിധി ലോക് കല്യാൺ മേളയോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാർക്കായി ബോധവൽക്കരണ പരിപാടിയും മേളയും സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ നിർവഹിച്ചു.…

സുബ്രഹ്മണ്യൻ കടവ് സ്ലൂയിസിന് ഷട്ടറുകൾ സ്ഥാപിക്കണം: മന്ത്രിക്ക് നിവേദനം നൽകി

ചാവക്കാട്: ചേറ്റുവാപാടം സുബ്രഹ്മണ്യൻ കടവ് സ്ലൂയിസിന് അടിയന്തരമായി ഷട്ടറുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. എസ്.ടി.യു ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് വി.പി. മൻസൂർ അലിയുടെ നേതൃത്വത്തിലാണ് നിവേദനം…

ദി വോയ്‌സ് ഓഫ് ഇഷ്‌ഖ് 2026: മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ

🎙️ VOICE OF ISHQ – AUDITION🎶 സംഗീതത്തിൽ കഴിവും താൽപര്യവുമുള്ള 12 മുതൽ 22 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിധം: • വിശദമായ Bio Data • സ്വന്തമായി പാടി തയ്യാറാക്കിയ 3 വീഡിയോ ഗാനങ്ങൾ എന്നിവ…

ഗ്യാനേഷ് കുമാർ രാജിവെച്ച് ജയിലിൽ പോകണം: വെൽഫെയർ പാർട്ടി

ഗുരുവായൂർ: കോടിക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശം വെട്ടിച്ചുരുക്കി രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹത്തെ ജയിലിലടക്കണമെന്നും വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ…

ജി.എഫ് യു.പി സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കുളിരായി ബീച്ച് ലവേഴസ്‌ ക്ലബ്

ചാവക്കാട് :ചൂടുകൂടി വരുന്ന സാഹചര്യത്തിൽബ്ലാങ്ങാട് ജി.എഫ് യു.പി സ്കൂളിലെ ക്ലാസ്‌റൂമുകളിലേയ്ക്കാവശ്യമായ സീലിങ് ഫാനുകൾ നല്കി കൊണ്ട് ചാവക്കാട് ബീച്ച് ലവേഴ്സ് ക്ലബ്ബ് മറ്റൊരു മാതൃകയായി. ചാവക്കാട് നഗരസഭ ഉപാധ്യക്ഷ ബിൻ സി സന്തോഷ് ഉദ്ഘാടനവും…

ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന്  പ്രക്ഷോഭങ്ങൾ അനിവാര്യം:  വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പി എ  …

ചാവക്കാട്: ഭയരഹിതരായി ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രക്ഷുബ്ദരായ  ഇന്ത്യൻ യുവത്വം ഇടവേളക്കുശേഷം വീണ്ടും പോരാട്ടവീര്യത്തോടെ തെരുവിൽ നിലയുറപ്പിക്കുന്നത്പ്രതീക്ഷാവഹമാണെന്നും  ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ വീണ്ടെടുപ്പ് ആഗ്രഹിക്കുന്നവർ ജൻസി…

ചാവക്കാട് നഗരസഭയിൽ ആയുർവേദ ദിനാചരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ചാവക്കാട്: നഗരസഭയുടെ നേതൃത്വത്തിൽ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. "ആരോഗ്യകരമായ നാളേയ്ക്കായി ആയുർവേദം" എന്നതാണ് ഈ വർഷത്തെ പ്രമേയം. 2026 സെപ്റ്റംബർ 30-ന് രാവിലെ 9 മണിക്ക് നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ശ എ…

ശൈഖ് ജീലാനി (റ) മൗലിദ് സദസും ഇ.വി. മൊയ്തു മുസ്‌ലിയാർ അനുസ്മരണവും സംഘടിപ്പിച്ചു.

ചാവക്കാട് : കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ് അകലാട് മഹല്ല് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശൈഖ് ജീലാനി (റ) മൗലിദ് സദസും മർഹൂം ശൈഖുനാ ഇ.വി. മൊയ്തു മുസ്‌ലിയാർ അനുസ്മരണവും സംഘടിപ്പിച്ചു.​മർഹൂം ഇ.വി. മൊയ്തു മുസ്‌ലിയാരുടെ മഖാം സിയാറത്തോടെ…

സ്നേഹചിഹ്നമുയർത്തി ഹൃദയസംരക്ഷണ പ്രതിജ്ഞയുമായി വിദ്യാർഥികൾ

തൈക്കാട്: ജങ്ക് ഫുഡുകൾ പൂർണമായും ഒഴിവാക്കിയും കൃത്യമായ വ്യായാമം ശീലമാക്കിയും ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന ഉറപ്പുമായി വിദ്യാർഥികൾ. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് തൈക്കാട് വി.ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ യൂണിഫോം…

ഇലക്ഷൻ കമ്മീഷനെ പുറത്താക്കുക; വെൽഫയർപാർട്ടി പ്രതിഷേധം

പുന്നയൂർക്കുളം : വംശീയ ഗൂഢപദ്ധതിയായ എസ് ഐ ആർ ഉപേക്ഷിക്കുക, വെട്ടിമാറ്റിയ 12 കോടി പൗരൻമാരുടെ വോട്ടവകാശം പുനഃസ്ഥാപിക്കുക, ഗ്യാനേഷ്കുമാറിനെ പുറത്താക്കുക. എന്നീ ആവശ്യങ്ങളുന്നയിച്ചും ജന്തർ മന്തർ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യമർപ്പിച്ചും വെൽഫെയർ…