Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
accident
റൂട്ട് മാറി ഓടിയ ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ ഗുരുതരമായി പരിക്കേറ്റു
ചാവക്കാട്: അനധികൃതമായി റൂട്ട് മാറി ഓടിയ ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ ഗുരുതരമായി പരിക്കേറ്റു.
തെക്കന്‍ പാലയൂര്‍ സ്വദേശി നാലകത്ത് മുഹമ്മദിനാണ് (62) പരിക്കു പറ്റിയത്. മുതുവട്ടൂര്‍ രാജാ ആശുപത്രിയിലത്തെിച്ച മുഹമ്മദിനെ പ്രാഥമിക ചികിത്സക്കു ശേഷം…
ഫ്ലാറ്റിലെ തീപിടുത്തം – പൊള്ളലേറ്റ വയോധികന് മരിച്ചു
ഗുരുവായൂര്‍ : പടിഞ്ഞാറെ നടയിലെ ഫ്ലാറ്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. ഗുരുവായൂര്‍ അപ്പാര്‍ട്ട്മെന്റ്സില്‍ താമസിക്കുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.സദാശിവന്…
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പുന്നയൂര്‍ക്കളം : പെരിയമ്പലത്ത് ദേശീയപാത പതിനേഴില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അണ്ടത്തോട് കൊപ്പര വീട്ടില്‍ പരേതനായ അബൂബക്കറിന്റെ മകന്‍ നിസാര്‍ (30) ആണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍…
ട്രാന്‍സ്ഫോര്‍മറില്‍ കാറിടിച്ച് അപകടം
ചാവക്കാട് : ട്രാന്‍സ്ഫോര്‍മറില്‍ കാറിടിച്ച് അപകടം വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 8 15 ന് മണത്തല മാടേകടവിലാണ് സംഭവം. നിയന്ത്രണം വിട്ടകാര്‍ ട്രാന്‍സ്ഫോര്‍മര്‍ കാലില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വൈദ്യുതി കാല്‍ മുറിഞ്ഞു. …
സൈക്കിളിലിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു
ഗുരുവായൂര്‍ : ചൂല്‍പ്പുറത്ത് സൈക്കിളിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചാവക്കാട് പുന്ന കഴുങ്കില്‍ രാഹുല്‍, വൈലത്തൂര്‍ തെക്കും തല സജീവന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 8.30ന് ചൂല്‍പ്പുറം ട്രഞ്ചിഗ് ഗ്രൗണ്ടിന്…
ദുബായില്‍ വാഹനപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം നാളെ നാട്ടിലത്തെും
ദുബായ് : ദുബായില്‍ വാഹനപകടത്തില്‍ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം നാളെനാട്ടിലത്തെും.
പുന്നയൂര്‍ എടക്കര പരേതനായ കരിയത്ത് ശങ്കരന്‍റെ മകന്‍ ബാബുവാണ് (45) ദുബായില്‍ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങുന്നതിനിടയില്‍…
ദേശീയ പാതയില്‍ അപകടം തുടര്‍ക്കഥ – 20 ദിവസം നാലുമരണം – പരിക്കേറ്റവര്‍ അനവധി
ചാവക്കാട്: ദേശീയ പാതയില്‍ കഴിഞ്ഞ 20 ദിനത്തിനുള്ളില്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് നാല് ജീവന്‍. റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള സംസ്ഥാന പൊലീസിന്റെ 'ശുഭയാത്ര' പദ്ധതി തുടക്കത്തില്‍ തന്നെ നിശ്ചലമെന്ന് ആക്ഷേപം.
അപകടം നിത്യസംഭവമായി മാറിയ ദേശീയ പാത…
ദേശീയപാതയില്‍ മൂന്നിടത്ത് അപകടം – ഏഴുപേര്‍ക്ക് പരിക്ക്
ചാവക്കാട്: ദേശീയ പാതയില്‍ വാഹനാപകട പരമ്പര. മൂന്നിടത്തുണ്ടായ അപകടങ്ങളില്‍ വീട്ടമ്മയും ബാലനുമുള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്ക്.
ദേശീയ പാത 17ല്‍ അണ്ടത്തോട് പെരിയമ്പലം, തങ്ങള്‍പ്പടി, അകലാട് മൂന്നയിനി എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്.…
ദേശീയപാതയില്‍ കാല്‍ നടക്കാരന്‍ ബൈക്കിടിച്ച് മരിച്ചു
ചാവക്കാട്: എടക്കഴിയൂര്‍ നാലാംകല്ലിനു പടിഞ്ഞാറ് അമ്പലത്തുവീട്ടില്‍ കുഞ്ഞിമൊയ്തുവിന്‌റെ മകന്‍ മുഹമ്മദുണ്ണിയാണ് (55) മരിച്ചത്. ബൈക്ക് യാത്രികന്‍ ബ്ലാങ്ങാട് സ്വദേശി മങ്ങനായകത്ത് അബ്ദുറഹ്മാനും (28) പരിക്കുണ്ട്. അകലാട് മസ്ജിദ് നബവി…
ലോറിയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
ഗുരുവായൂര്‍ : കോഴിക്കോട് തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ലോറിയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിനടുത്ത് ചെഞ്ചേരി വീട്ടില്‍ 32 വയസ്സുള്ള വിജില്‍ദാസ് ആണ്…

