mehandi banner desktop
Chavakkad online
Browsing Category

accident

മരക്കൊമ്പ് റോഡിലേക്ക് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു

പുന്നയൂര്‍ക്കുളം: പുഴിക്കളയില്‍ റോഡിന് കുറുകെ മരംക്കൊമ്പ് ഒടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപെട്ടു. പുഴിക്കളയില്‍ റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന മരക്കൊമ്പ് വലിയ വാഹനങ്ങളില്‍ തട്ടുന്നത് പതിവായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍്റ് എ.ഡി. ധനീപിന്റെ…

മഴക്കാല റോഡപകടങ്ങള്‍ തടയാന്‍ ‘ഓപ്പറേഷന്‍ റെയിന്‍ബോ’യുമായി പൊലീസ് രംഗത്ത്

ചാവക്കാട് : മഴക്കാലത്ത് റോഡിലോടുന്ന വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ 'ഓപ്പറേഷന്‍ റെയിന്‍ബോ'യുമായി ചാവക്കാട് പൊലീസ് ഒരുങ്ങി. മഴക്കാലത്ത് വാഹനാപകടങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ റൂറല്‍…

പുല്ലരിയാന്‍ പാടത്തേക്ക് പോയ യുവാവ് വെള്ളത്തില്‍ വീണു മരിച്ചു

ചാവക്കാട്: പുശുവിന് പുല്ലരിയാന്‍ പാടത്തേക്ക് പോയ യുവാവ് വെള്ളത്തില്‍ വീണു മരിച്ചു. നഗരസഭാ ബസ് സ്റ്റാന്‍്റിനു സമീപം പെരിങ്ങാടന്‍ ചന്ദ്രന്‍്റെ മകന്‍ നിഖിലാണ് (22) മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് പുല്ലരിയാന്‍ പാടത്തേക്ക് പോയതായിരുന്നു.…

ബഹറൈനില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ പേരില്‍ പിരിവ് – പണം ലഭിച്ചില്ലെന്ന്…

ചാവക്കാട്: ബഹറൈനില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ പേരില്‍ പ്രവാസി സംഘടനകള്‍ പിരിച്ച നാല് ലക്ഷം രൂപ ലഭിച്ചില്ലെന്ന് മാതാപിതാക്കള്‍ . ചാവക്കാട് സ്വദേശി അഷ്ക്കറിന്‍്റെ കുടുംബത്തിനു ഭവന നിര്‍മ്മാണത്തിനെന്ന പേരില്‍ പ്രവാസി സംഘടന…

മൂന്നിടത്തുണ്ടായ വ്യത്യസ്ഥ അപകടങ്ങളില്‍ എട്ടു പേര്‍ക്ക് പരിക്ക്

ചാവക്കാട്: മൂന്നിടത്തുണ്ടായ വ്യത്യസ്ഥ അപകടങ്ങളില്‍ എട്ടു പേര്‍ക്ക് പരിക്ക്. ദേശീയ പാത തിരുവത്ര അത്താണിയില്‍ കാറും ലോറിയും അപകടത്തില്‍ പെട്ട് നാല് പേര്‍ക്ക് പരിക്ക്. തിരുവത്ര സ്കൂളിനു സമീപം വഴിയോര വാണിഭം നടത്തുന്ന ഫ്രൂട്സ് കച്ചവടക്കാരനെ…

ചേറ്റുവ പാലത്തില്‍ വീണ്ടും അപകടം

ഒരുമനയൂര്‍: ചേറ്റുവ പാലത്തില്‍ അപകടങ്ങള്‍ തുടരുന്നു. വെള്ളിയാഴ്ച്ച രാവിലെ കെ എസ് ആര്‍ ടി സി ബസ്സും കാറും കൂട്ടിയിടിച്ചു. രാവിലെ മഴ പെയ്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു. ചാവക്കാട് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ബ്രേക്ക്…

പകല്‍ ഇടിമിന്നല്‍ : അകലാട് വീട് തകര്‍ന്നു നാലുപേര്‍ ആശുപത്രിയില്‍

അകലാട്: ഇന്ന് രാവിലെ എട്ടുമണിയോടെയുണ്ടായ ഇടിമിന്നലില്‍ അകലാട് മൊയ്തീന്‍ പള്ളിക്കടുത്ത് വീട് തകര്‍ന്നു, വയറിങ്ങും വൈദ്യുതോപകരണങ്ങളും കത്തി നശിച്ചു. മൂന്നിടത്തായുണ്ടായ അപകടങ്ങളില്‍ നാലുപേര്‍ ആശുപത്രിയില്‍. അകലാട് മൂന്നയിനി ആലുങ്ങല്‍…

ചേറ്റുവ പാലം : കാത്തിരിക്കുന്നത് ഒരു വന്‍ ദുരന്തം

ചേറ്റുവ: മുന്നറിയിപ്പുകള്‍ അവഗണിച്ച് ഒരു വന്‍ ദുരന്തത്തിന്റെ വാര്‍ത്തയും കാത്തിരിപ്പാണ് ദേശീയ പാതാ അധികൃതര്‍. ഒരു മഴത്തുള്ളി വീഴുമ്പോഴേക്കും ചേറ്റുവ പാലത്തില്‍ അപകടങ്ങളുടെ തുടര്‍ച്ചയാണ്. ടാറിംഗിലുള്ള അപാകതായാണ് അപകട കാരണം എന്ന്…

ചേറ്റുവ പാലത്തില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി പുഴയിലേക്കിറങ്ങി : ഒഴിവായത്…

ചേറ്റുവ : കൊല്ലത്ത് നിന്നും നാമക്കലിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് പാലത്തിന് മുകളില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്കിറങ്ങിയത്. അരമണിക്കൂറിനകം കെ എസ് ആര്‍ ടി സി ബസ്സും അപകടത്തില്‍ പെട്ടു. ഇന്ന് ബുധനാഴ്ച്ച പുലര്‍ച്ച…

ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് ഇളകി വീണ് ബസ് ജീവനക്കാരന് പരിക്കേറ്റു

ഗുരുവായൂര്‍ : ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ സീലിങിലെ സിമന്റ് പ്ലാസ്റ്ററിങ് ഇളകി വീണ് ബസ് ജീവനക്കാരന് പരിക്കേറ്റു. ഗുരുവായൂര്‍ - കോഴിക്കോട് റൂട്ടിലോടുന്ന അമ്പാടി ബസിലെ ജീവനക്കാരന്‍ ഗോപാലകൃഷ്ണനാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്കാണ് അപകടം…