Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
Obituary
പാവറട്ടിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു
പാവറട്ടി: പാവറട്ടി കുണ്ടുകടവ് റോഡിൽ മകൻ അമ്മയെ ക്രൂരമായി വെട്ടിക്കൊന്നു. കുണ്ടുകടവ് റോഡ് സ്വദേശിയായ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (71) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ മാനസിക വെല്ലുവിളി നേരിടുന്ന ബെൻഹറിനെ (46) പോലീസ്!-->…
പൊക്കുളങ്ങരയിൽ കാറിടിച്ച് വയോധികൻ മരിച്ചു
വാടാനപ്പള്ളി : ദേശീയപാത 66 റോഡ് മുറിച്ചു കിടക്കുന്നതിനിടെ കാറടിച്ച് വയോധികൻ മരിച്ചു. പൊക്കുളങ്ങര സ്വദേശി എങ്ങണ്ടിയൂർ വീട്ടിൽ പ്രകാശൻ (60) ആണ് മരിച്ചത്.
ഇന്ന് രാത്രി 7:15 നായിരുന്നു അപകടം. അപകട സ്ഥലത്ത് വെച്ച് തന്നെ പ്രകാശന് മരണം!-->!-->!-->…
വിയോഗം – പി.ഡി.പി ഗുരുവായൂർ മണ്ഡലം സെക്രട്ടറി വി.എച്ച് കരീം
എടക്കഴിയൂർ: പി.ഡി.പി ഗുരുവായൂർ മണ്ഡലം സെക്രട്ടറി വി.എച്ച് കരീം (46) നിര്യാതനായി. വാടാനപ്പള്ളി സ്വദേശിയായ കരിം ഇപ്പോൾ എടക്കഴിയൂർ കാജ സെൻ്ററിനടുത്താണ് താമസം.
ഭാര്യ: സീനത്ത്. മകൾ: ഷഹന. കബറടക്കം ഇന്ന് വൈകിട്ട് നാലിന് കുരഞ്ഞിയൂർ ജുമാ!-->!-->!-->…
ഏങ്ങണ്ടിയൂർ മീൻകടവിൽ കനോലിപുഴയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി
വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ മീൻകടവിൽ കനോലിപുഴയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് പുഴയിലൂടെ ഒഴുകിനടക്കുന്ന നിലയിൽ പ്രദേശവാസികൾ മൃതദേഹം കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് വാടാനപ്പള്ളി പൊലീസും വലപ്പാട്ടുനിന്നെത്തിയ!-->!-->!-->…
കാണാതായ യുവാവിൻ്റെ മൃതദേഹം പൊക്കാഞ്ചേരി പുഴയിൽ കണ്ടെത്തി
വാടാനപ്പള്ളി: കാണാതായ യുവാവിൻ്റെ മൃതദേഹം പൊക്കാഞ്ചേരി പുഴയിൽ കണ്ടെത്തി. പൊക്കാഞ്ചേരി സ്വദേശി കാര്യാട്ട് ഏകലവ്യൻ്റെ മകൻ അജയ്കൃഷ്ണൻ (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് അജയ്കൃഷ്ണനെ കാണാതായത്. ശനിയാഴ്ച വൈകീട്ട് 6.30 ഓടെ!-->…
കാഞ്ഞാണി സ്വദേശി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു
കാഞ്ഞാണി: തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു മുന്നിലേക്ക് ചാടി 61കാരൻ മരിച്ചു. കാഞ്ഞാണി സ്വദേശി ആന്തു പറമ്പിൽ പരേതനായ വിശ്വനാഥൻ്റെ മകൻ ശശാങ്കനാണ് മരിച്ചത്.!-->…
പൂവത്തൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
പാവറട്ടി: പൂവത്തൂർ സെൻ്ററിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് പരീക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. പൂവത്തൂരിലെ പഴയ പോലീസ് സ്റ്റേഷന് സമീപമുള്ള വർക്ക് ഷോപ്പിലെ ജീവനക്കാരൻ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളി!-->…
പിതാവിന് പിന്നാലെ മകനും; വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
മതിലകം : കഴിഞ്ഞ ദിവസം ശ്രീനാരായണപുരം ആലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പനങ്ങാട് അഞ്ചാംപരത്തി സ്വദേശി കാട്ടുപറമ്പിൽ കബീറിൻ്റെ മകൻ റംസാൻ (14) ആണ് മരിച്ചത്. ഇതേ!-->…
ഹൃദയാഘാതം മാട്ടുമ്മൽ സ്വദേശി ദുബായിൽ നിര്യാതനായി
ദുബായ് : ഹൃദയാഘാതം മാട്ടുമ്മൽ സ്വദേശി ദുബായിൽ നിര്യാതനായി. മാട്ടുമ്മൽ പരേതനായ പോന്നരാശ്ശേരി ഭാസ്കരൻ മകൻ ബാബു (51) വാണ് ദുബായിലെ സോനാപൂരിൽ വെച്ച് മരിച്ചത്. ജോലി സ്ഥലത്ത് നിന്നും താമസ സ്ഥലത്തേക്ക് മടങ്ങുന്ന വഴി ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം!-->…
പ്രവാസലോകത്തെ നൊമ്പരപ്പെടുത്തി വടക്കേകാട് സ്വദേശിയായ 20-കാരൻ അജ്മാനിൽ അന്തരിച്ചു
അജ്മാൻ : തൃശ്ശൂർ വടക്കേകാട് മണികണ്ടേശ്വരം കിഴക്കു ഭാഗം താമസിക്കുന്ന തറയിൽ ശരീഫ് മകൻ ഫഹീം ( 20 ) അജ്‌മാനിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം നിര്യാത്യനായി. രണ്ടു മാസം മുൻപാണ് ജോലി തേടി യു.എ.ഇയിൽ എത്തിയത്. മൃതദേഹം ഇപ്പോൾ അജ്മാനിലെ ശൈഖ്!-->…

