Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
protest
നാളെ ദേശീയ പണിമുടക്ക് – വിളംബരജാഥകൾ സംഘടിപ്പിച്ചു
ചാവക്കാട്: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച്ച നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു. തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബര ജാഥ കോട്ടപ്പുറത്ത് നിന്നും ആരംഭിച്ച് തിരുവത്രയിൽ!-->…
ബിന്ദു ഭരണകൂട അനാസ്ഥയുടെ രക്തസാക്ഷി – ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കുക
ചാവക്കാട് : കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണ ജോർജ് രാജി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ പൊതുയോഗം!-->…
പട്ടാപകൽ കവർച്ച – പ്രതിയായ സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ അറസ്റ്റ്…
ചാവക്കാട്: ചാവക്കാട് കോടതി പരിസരത്തു നടന്ന കവർച്ച കേസിൽ പ്രതിയായ സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോലീസ്!-->…
കേറ്ററിംഗ് അസോസിയേഷൻ വാഹന വിളംബര ജാഥയ്ക്ക് ചാവക്കാട് സ്വീകരണം നൽകി
ചാവക്കാട് : രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ എട്ടിന് !-->…
റോഡുകളുടെ ശോചനീയാവസ്ഥ; വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു
പുന്നയൂർക്കുളം: ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും സംസ്ഥാനപാതകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യമുയർത്തി വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. മന്ദലാംക്കുന്ന് സെന്ററിൽ നടന്ന!-->…
പുന്നയൂർക്കുളം തീരദേശ മേഖലയിൽ രണ്ടു ദിവസമായി വൈദ്യുതി ഇല്ല – കെ എസ് ഇ ബി ഓഫീസിലെത്തി നാട്ടുകാർ…
അണ്ടത്തോട്: ശക്തമായ കാറ്റിലും മഴയിലും പുന്നയൂർക്കുളം തീരദേശ മേഖലയായ അണ്ടത്തോട്, പെരിയമ്പലം, തങ്ങൾ പ്പടി മേഖലകളിൽ തുടർച്ചയായി രണ്ട് ദിവസം വൈദ്യുതി മുടങ്ങി. വെള്ളവും വെളിച്ചവും ഫോണുമില്ലാതെ വലഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി!-->…
പാലത്തിലെ വിള്ളൽ – യു ഡി എഫ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു
ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള പാലത്തിൽ വിള്ളലുണ്ടായ സംഭവത്തിൽ എം എൽ എ ക്കെതിരെ പ്രതിഷേധം ഉയർത്തി യു ഡി എഫ്. പാലം പണിയിൽ എൻ കെ അക്ബർ എം എൽ എ അഴിമതി നടത്തിയെന്നാ യിരുന്നു മുദ്രാവാക്യം. ദേശീയപാത ഉപരോധിച്ച യു ഡി!-->…
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോര്ട്ടത്തിനായി എത്തിയ മൃതദേഹം സ്വീകരിച്ചില്ല –…
ചാവക്കാട് : പുന്ന ക്ഷേത്രോത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മുതുവട്ടൂർ സ്വദേശി നിസാമിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയില് പോസ്റ്റ് മോര്ട്ടം നടപടികള് സ്വീകരിക്കാതെ തൃശ്ശൂർ മെഡിക്കൽ!-->…
മെയ് 20 ദേശീയ പണിമുടക്ക് – അധ്യാപകരും ജീവനക്കാരും തഹസീൽദാർക്ക് നോട്ടീസ് നൽകി
ചാവക്കാട് : മെയ് 20 ന്റെ ദേശീയ പണിമുടക്കിന്റെ ഭാഗമായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ചാവക്കാട് തഹസീൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനമായെത്തിയാണ് നോട്ടീസ്!-->…
കർണാടകയിൽ മലയാളി യുവാവിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രകടനം…
പുന്നയൂർക്കുളം : കർണാടകയിലെ ബാംഗ്ളൂരു ബത്രയിൽ മലയാളി യുവാവ് അഷ്റഫിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പുന്നയൂർകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറ സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി. !-->…
